➤പാലും തൈരും രണ്ട് മൃഗ പ്രോട്ടീൻ ഉറവിടങ്ങളാണ്. അതിനാൽ അവ ഒരുമിച്ച് ഭക്ഷിക്കാന്‍ പാടില്ല. ഇവ ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകും. ചായ, കോഫി, ചീസ് എന്നിവയോടൊപ്പവും തൈര് കഴിക്കരുത്.
➤മാമ്പഴവും തൈരും ശരീരത്തിൽ ചൂടും തണുപ്പും ഉണ്ടാക്കും. അതിനാൽ മാമ്പഴവും തൈരും ഒരുമിച്ച് കഴിക്കരുത്. ചർമ്മ പ്രശ്നങ്ങൾ, ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുക തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
➤മൃഗങ്ങളുടെ പാലിൽ നിന്നാണ് തൈര് ഉത്ഭവിക്കുന്നത്, മത്സ്യം മാംസാഹാര പ്രോട്ടീൻ അടങ്ങിയ ഉറവിടമാണ്. അതിനാല്‍ തൈരും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകാം.
➤എണ്ണയിൽ തയ്യാറാക്കിയ ഭക്ഷണങ്ങളും തൈരുമായി ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ മോശമായി ബാധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക