മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണ ശേഷം നിര്‍മിച്ച വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുന്നു. മുംബൈ പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച് കമന്റിടുകയും നടന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജ്യത്ത് സിനിമാതിയേറ്ററുകള്‍ ഈ മാസം 15 മുതല്‍ തുറക്കും
ഇറ്റലി, ജപ്പാന്, പോളണ്ട്,സ്ലൊവേനിയ, ഇന്തോനേഷ്യ, തുര്‍ക്കി, തായ്ലന്റ്, റൊമേനിയ, ഫ്രാന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നാണ് അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക