കണ്ണൂർ : ഐ എച്ച് ആര് ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാംവര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍സയന്‍സ്, ഇലക്ട്രോണിക്സ് ആന്റ് ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. എസ് സി/എസ് ടി/ഒ ഇ സികാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 15.
ഫോണ്‍: 0497 2877600, 8547005059.
പ്രതികരിക്കാൻ ഇവിടെ എഴുതുക