സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന അണ്‍ലോക്ക് കൊച്ചിയില്‍ ആരംഭിച്ചു. ചെമ്പൻ വിനോദ് ജോസിനെയും മംമ്ത മോഹന്‍ദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. സജീഷ് മഞ്ചേരി മോഷന്‍ പിക് ചേഴ് സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ് , സാജു നവോദയ എന്നിവരാണ് മറ്റു താരങ്ങള്‍. അണ്‍ലോക്ക് ഒരുങ്ങുന്നത് പൂര്‍ണമായി കൊച്ചിയുടെ പശ്ചാത്തലത്തിലാണ്.
കാന്‍സറിനോട് പോരാടി അധീരയായി തിരിച്ചെത്തി സഞ്ജയ് ദത്ത്
പ്രൊഡക് ഷന് കണ്ട്രോളര് ഡേവിസണ്‍ സി. ജെയാണ്. മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഡബ്ബിള്‍സ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള സോഹന്‍ സീനുലാല്‍ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക