കൊച്ചി: വാളയാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി അറിയിച്ചത് നവംബര്‍ 9ന് വാദം കേള്‍ക്കാമെന്നാണ്. സര്‍ക്കാര്‍ നിലപാട് കേസില്‍ പുനര്‍വിചാരണ വേണം എന്നാണ്.
ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തതായി ബിജു രമേശ്
വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനും തയ്യാറാണെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അപ്പീലില്‍ കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നു പറയുന്നു. കോടതി പരിഗണിച്ചത് പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക