മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മംമ്ത മോഹൻദാസ്. മംമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പുത്തന്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ മംമ്ത തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.വെള്ള ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് മംമ്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക