കണ്ണൂർ : കൂത്തുപറമ്പ് ലാന്‍ഡ് ട്രിബൂണല്‍ ഒഫീസിലെ മൂന്ന് ജീവനക്കാര്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ ഒക്ടോബര്‍ 20 മുതല്‍ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോവണമെന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ആര്‍) അറിയിച്ചു. നവംബര്‍ ഒന്നു വരെ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക