NOVEMBER

സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; നവംബര്‍ 21 മുതല്‍

സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; നവംബര്‍ 21 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ ...

സൈബര്‍ട്രക്ക് എത്തുന്നു; നവംബര്‍ 30-ന് ഡെലിവറി ആരംഭിക്കുമെന്ന് ടെസ്‌ല

സൈബര്‍ട്രക്ക് എത്തുന്നു; നവംബര്‍ 30-ന് ഡെലിവറി ആരംഭിക്കുമെന്ന് ടെസ്‌ല

സൈബര്‍ട്രക്കിന്റെ ഡെലിവറി 2023 നവംബര്‍ 30-ന് ആരംഭിക്കുമെന്ന് ടെസ്ല. ഇതിനോടകം തന്നെ സൈബര്‍ട്രക്കിന് പത്ത് ലക്ഷത്തിലധികം പ്രീ ബുക്കിംഗ് നടന്നതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു. 2019 ന്റെ ...

ഡിസംബറോടെ എല്ലാ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

റെയിൽവേ സീസണ്‍ ടിക്കറ്റ് നാളെ മുതല്‍ പുനാരംഭിക്കും

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച സീസണ്‍ ടിക്കറ്റ് റെയില്‍വേ നവംബര്‍ ഒന്ന് മുതല്‍ പുനാരംഭിക്കും. നാളെ മുതലാണ് സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യുക. ലോക്ക് ഡൗണ്‍ ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

കേരളത്തില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ ഒന്നുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ചയിലും മധ്യ തെക്കന്‍ കേരളത്തില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ കൂടുതല്‍ മഴ ...

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം നവംബര്‍ 10ന് ആരംഭിക്കും

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം നവംബര്‍ 10ന് ആരംഭിക്കും

ഗുരുവായൂര്‍: ഗുരുവായൂർ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം നവംബര്‍ 10ന് തന്നെ തുടങ്ങാന്‍ സാധിക്കുമെന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള (RBDCK) ജനറല്‍ മാനേജര്‍ ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത, നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് നവംബര്‍ ഒന്നു വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് ...

”കുറുപ്പ്” നവംബറില്‍ തീയേറ്ററുകളില്‍ എന്ന് സൂചന

”കുറുപ്പ്” നവംബറില്‍ തീയേറ്ററുകളില്‍ എന്ന് സൂചന

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത  'കുറുപ്പ്' നവംബറില്‍ റിലീസിനെന്ന് സൂചന. ദുൽഖർ സൽമാൻ പ്രധാനവേഷത്തിൽ എത്തുന്ന  ചിത്രം ഓടിടി റിലീസാണെന്ന് ...

മോന്‍സനെ 3 ദിവസം കസ്റ്റഡിയില്‍ വിട്ടു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ 3 വരെ നീട്ടി

പുരാവസ്തു തട്ടിപ്പ് കേസിൽ കോടികൾ തട്ടിയെടുത്ത  കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. നവംബർ മൂന്ന് വരെ 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. എറണാകുളം ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 30 മുതൽ; പങ്കെടുക്കാത്തവർക്കെതിരേ നടപടി

കണ്ണൂർ :തദ്ദേശസ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്  ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ഉത്തരവ്  ലഭിച്ച ഉദ്യോഗസ്ഥർ നിശ്ചയിക്കപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ പരിശീലന ക്ലാസുകളിൽ ...

അവാര്‍ഡിന് അപേക്ഷിക്കാം

അവാര്‍ഡിന് അപേക്ഷിക്കാം

കണ്ണൂർ :സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്ത് മെഡിക്കല്‍ ക്യാമ്പ് പോലുള്ള പരിപാടികളിലും സഹായിക്കുന്നതും, വിദ്യാഭ്യാസ സ്ഥാപനം ഭിന്നശേഷി ...

ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തിൽ സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

നവംബര്‍ മാസത്തിലെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത്

കണ്ണൂർ :നവംബര്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണം ആരംഭിച്ചു. എ എ വൈ വിഭാഗത്തില്‍പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്പും ...

പവര്‍ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; വൈദ്യുതോത്പാദനം നിര്‍ത്തിവച്ചു

വൈദ്യുതി മുടങ്ങും

കണ്ണൂർ :ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വയക്കര, മോളൂര്‍, ബാലന്‍കരി, മൈക്കിള്‍ഗിരി, കണിയറ വയല്‍ ഭാഗങ്ങളില്‍ നവംബര്‍ മൂന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് ...

ന​വം​ബ​ര്‍ ആ​ദ്യ​വാ​രം സം​സ്ഥാ​നത്തെ ​ബാ​റു​ക​ള്‍ തു​റ​ന്നേ​ക്കും

ന​വം​ബ​ര്‍ ആ​ദ്യ​വാ​രം സം​സ്ഥാ​നത്തെ ​ബാ​റു​ക​ള്‍ തു​റ​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപനത്തിലും അ​ട​ച്ച ബാ​റു​ക​ള്‍ ന​വം​ബ​ര്‍ ആ​ദ്യ​വാ​രം തു​റ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. തീ​രു​മാ​നം, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വിജ്ഞാപനം ഉ​ണ്ടാ​കു​ന്ന​തി​ന് മു​ന്‍​പ് തു​റ​ക്കാ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ :തലശ്ശേരി ഗവ.കോളേജില്‍ ഫിലോസഫി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ബിരുദാനന്തര ബിരുദവും നെറ്റ്/പി എച്ച് ഡി യും ആണ് യോഗ്യത.  നെറ്റ് ഉള്ളവരുടെ അഭാവത്തില്‍  ബിരുദാനന്തര ...

നിര്‍ധനരായ കലാപ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ആഗസ്റ്റ് 20 നകം

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

വനിതകള്‍ ഗൃഹസ്ഥരായിട്ടുള്ള ബി പി എല്‍ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വിദ്യാഭ്യാസ ധനസഹായത്തിന്അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ...

നിര്‍ധനരായ കലാപ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ആഗസ്റ്റ് 20 നകം

വിദ്യാഭ്യാസ ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : വിധവകളുടെ മക്കള്‍ക്ക് ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.   മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ എയിഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍, മെഡിക്കല്‍ ...

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയും  രോഗം പടരുന്നു,​ കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകം,​ മുംബയില്‍ നിന്നെത്തിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ജീവനക്കാര്‍ക്ക് കൊവിഡ്: കൂത്തുപറമ്പ് ലാന്‍ഡ് ട്രിബൂണല്‍ ഓഫീസ് അടച്ചു

കണ്ണൂർ : കൂത്തുപറമ്പ് ലാന്‍ഡ് ട്രിബൂണല്‍ ഒഫീസിലെ മൂന്ന് ജീവനക്കാര്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ ഒക്ടോബര്‍ 20 മുതല്‍ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോവണമെന്ന് ...

നോ ഷേവ് ചലഞ്ച് ക്യാമ്പയിന് തുടക്കമിട്ട് നവംബർ

നോ ഷേവ് ചലഞ്ച് ക്യാമ്പയിന് തുടക്കമിട്ട് നവംബർ

നോ ഷേവ് ചലഞ്ച് ക്യാമ്പയിന് തുടക്കം കുറിച്ച് സോഷ്യൽ മീഡിയ. നവംബർ മാസം തുടങ്ങിയതോടെയാണ് സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള ...

എയിംസ് എംബിബിഎസ് 2019 രജിസ്‌ട്രേഷൻ ആരംഭിച്ചു

എയിംസ് എംബിബിഎസ് 2019 രജിസ്‌ട്രേഷൻ ആരംഭിച്ചു

എയിംസ് എംബിബിഎസ് 2019 ലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. www.aiimsexams.org എന്ന സൈറ്റ് വഴി അപേക്ഷിക്കുക.ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ( AIIMS ) ല്‍ ...

Latest News