കണ്ണൂർ :ഐ എച്ച് ആര് ഡി യുടെ കീഴില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന നെരുവമ്പ്രത്തെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ എംകോം വിത്ത് ഫിനാന്‍സ് കോഴ്സില്‍ എസ് സി വിഭാഗത്തിലും ബി എസ് സി ആന്റ് എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഇലക്ട്രോണിക്സ് (എസ് സി/എസ് ടി/ജനറല്‍) വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുളളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. എസ് സി/എസ് ടി/ ഒ ഇ സി കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അവസാന തീയ്യതി നവംബര്‍ രണ്ട്. ഫോണ്‍: 8547005059, 9605228016.
പ്രതികരിക്കാൻ ഇവിടെ എഴുതുക