സ്നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായി മോട്ടറോളയുടെ പുതിയ മോട്ടോ ജി 5 ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ജൂലൈയില്‍ വീണ്ടും പുറത്തിറക്കിയ മോട്ടോ ജി 5 ജി പ്ലസിന്റെ വാനില വേരിയന്റാണ് മോട്ടോ ജി 5 ജി.
ക്ലീൻ വിഷന്റെ ഫ്ലൈയിംഗ് കാറിന്റെ പരീക്ഷണപ്പറത്തൽ വിജയിച്ചു
60 ഹെര്‍ട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.66 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് എക്സ്ഡിഎ ഡെവലപ്പര്‍മാരില്‍ നിന്നുള്ള ആദം കോണ്‍വേയും മിഷാല്‍ റഹ്മാനും പങ്കുവെച്ചു. 128 ജിബി സ്റ്റോറേജും 6 ജിബി റാമുമായാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക