കണ്ണൂർ തലശേരിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയിൽ മാടപ്പീടിക രാധാകൃഷ്ണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. കൂടാതെ പഴകിയ വടിവാളും കത്തിയുമാണ് കണ്ടെടുത്തത്.
യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ
റെയ്ഡ് നടന്നത് ന്യൂമാഹി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു. സി.ഐ അരുൺദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്ത് എത്തി പരിശോധിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക