ഐപിഎല്ലിലെ മികച്ച ടീമിനെ തിരഞ്ഞെടുത്ത് മുൻ താരം വീരേന്ദര്‍ സെവാഗ്. ഐപിഎല്‍ പൂരത്തിന് കൊടിയിറങ്ങിയതിന് പിന്നാലെയാണ് ഏറ്റവും മികച്ച ടീം ഏതെന്ന് കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് മുൻകാല താരങ്ങൾ. അതേസമയം, മികച്ച ടീമായി മുൻ താരം വീരേന്ദർ സെവാഗും ഒരു ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
മികച്ച ടീമായി ഇലവനെയാണ് സെവാഗ് തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ ടീമുകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ സര്‍പ്രൈസുകളുമായാണ് സെവാഗ് തന്റെ ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. അതുതന്നെയാണ് പ്രത്യേകതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക