കൊല്ലത്ത് തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിയെ മാറ്റി. കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റിയത്. സ്ഥാനാർത്ഥിയായി നിന്നിരുന്ന ബിന്ദു ശ്രീകുമാറിനെയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്.
എല്ലാ ബാങ്ക് അക്കൗണ്ടുകളും മാർച്ചിന് മുൻപ് ആധാറുമായി ലിങ്ക് ചെയ്യിപ്പിക്കാൻ നിർദ്ദേശം
ബിന്ദു ശ്രീകുമാറിനും കുടുംബത്തിനും കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡൻറ് വ്യക്തമാക്കി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭ അനിലാണ് പുതിയ സ്ഥാനാർഥി.
റേഷന്‍കാര്‍ഡ് ആധാര്‍ സീഡിംഗ് ഉടന്‍ പൂര്‍ത്തിയാക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക