വെള്ളമുണ്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. വെള്ളമുണ്ട പൊലീസ് കേസെടുത്തത്, കണ്ണൂര്‍ മാങ്ങാട്ടുപറമ്ബിലെ കെ.എ.പി നാലാം ബറ്റാലിയനിലെ പൊലീസുകാരന് കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി നിപിന്രാജിന്റെ പേരിലാണ്.
‘ആകാശം ഇടിഞ്ഞുവീണിട്ടില്ല, ഭൂമി പിളർന്നിട്ടില്ല’; കെ ടി ജലീല്‍
ഫേസ്ബുക്കിലൂടെ ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ച് പിന്നീട് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്പ രാതിയിലുള്ളത്.തുടർന്ന് പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. എന്നാൽ ഇയാള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക