ടൈമെക്സിന്റെ പുതിയ ഫിറ്റ്നസ് ബാൻഡുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യം. 1.5 മീറ്റർ വരെ വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ടോടുകൂടിയ ഇവയിൽ ഹാർട്ട് റേറ്റ് സെൻസറുകൾ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹാനടൻ ജയന്റെ ഓർമകൾക്ക് 40 വയസ്
കൂടാതെ മ്യൂസിക്ക് പ്ലേ ബാക്ക് സിസ്റ്റവും അടങ്ങിയിരിക്കുന്നു. റോസ് ഗോൾഡ്, ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഇവ ലഭ്യമാണ്. 4495 രൂപയാണ് ഇതിന്റെ വിപണിയിലെ വില. ആമസോൺ, ഫ്ലിപ്കാർട് എന്നീ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലും ഇവ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക