സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി വിജ്ഞാപനമിറക്കിയതായി റിപ്പോർട്ട്. ഇനി സിബിഐക്ക് സർക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ കേസെറ്റടുക്കാനാവൂ.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് സിബിഐക്ക് നേരത്തെ നൽകിയിരുന്ന അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവാണ്. വിജ്ഞാപനമിറക്കിയത് മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ്. എന്നാൽ പുതിയ നടപടി നിലവിലുള്ള സിബിഐ അന്വേഷണങ്ങൾക്ക് ബാധകമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക