അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത് ഷാനിമോൾ ഉസ്മാൻ തന്നെയാണ്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ഷാനിമോൾപറഞ്ഞു.
ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
നേരത്തേ വൈറസ് ബാധ ആലപ്പുഴ ഡിസിസി പ്രസിഡന്റ് അടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് സ്ഥിരീകരിച്ചിരുന്നു. എം.എൽ.എയ്ക്കും കൊവിഡ് പോസിറ്റീവായത് ഇതിന് പിന്നാലെയാണ്. ആലപ്പുഴ ഡിസിസി ഓഫീസിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഷാനിമോൾ ഉസ്മാൻ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക