മലയാള സിനിമയിൽ പൊളിച്ചെഴുതലുകൾ നടത്തിയ സിനിമയായിരുന്നു മൂത്തോന്. നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പോലും പ്രശംസ നേടി. ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തെ തേടി പുതിയ നേട്ടം കൂടി എത്തിയിരിക്കുകയാണ്.
‘സെലീന സ്കെർട്ട്’ ധരിക്കാൻ കഴിഞ്ഞത് ഇപ്പോൾ; ചിത്രങ്ങളുമായി ഷാലിൻ
സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്ന് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സഹനടന്‍, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ലക്ഷ ദ്വീപില്‍ നിന്നും തന്റെ മൂത്ത സഹോദരനെ തേടി ബോംബെയിലെക്ക് വരുന്ന മുല്ല എന്ന കുട്ടിയും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
നടി ലീന ആചാര്യ അന്തരിച്ചു; മരണം വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക