GEETHU MOHANDAS

യഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്കി’ല്‍ നിന്ന് കരീന കപൂർ പിന്മാറി; കാരണം ഇതാണ്

യഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്കി’ല്‍ നിന്ന് കരീന കപൂർ പിന്മാറി; കാരണം ഇതാണ്

യഷിനെ നായകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന നടി കരീന കപൂറും ഒരു പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം കരീന ...

ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’-ലെ നായിക ഇതാണ്; പോസ്റ്റർ പുറത്ത്

ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’-ലെ നായിക ഇതാണ്; പോസ്റ്റർ പുറത്ത്

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്സിക്കിലെ നായികയുടെ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ശ്രുതി ഹാസനാണ് ടോക്സിക്കിൽ നായികയായെത്തുന്നത്. ശ്രുതിയുടെ ജന്മദിനമായ ഇന്ന് ...

ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി; യാഷ്- ഗീതു മോഹൻദാസ് ചിത്രം പ്രഖ്യാപിച്ചു

ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി; യാഷ്- ഗീതു മോഹൻദാസ് ചിത്രം പ്രഖ്യാപിച്ചു

ആരാധകർ ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനമാണ് യാഷ്- ഗീതു മോഹൻദാസ് ചിത്രം.  കെ ജി എഫ് എന്ന ഒറ്റ ചിത്രത്തിന്റെ നിരവധി പതിപ്പുകളിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന ...

‘യഷ് 19’ ഒരുക്കുക ഗീതു മോഹൻദാസ് എന്ന് റിപ്പോർട്ട്

‘യഷ് 19’ ഒരുക്കുക ഗീതു മോഹൻദാസ് എന്ന് റിപ്പോർട്ട്

ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും തിരക്കഥകൾ കേട്ട താരം ആർക്കാകും 'യെസ്' പറയുക എന്നറിയാനായിരുന്നു കാത്തിരുപ്പ്. 'യഷ് 19' മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുമെന്ന് ഈ ...

കൂട്ടുകാരികൾക്കൊപ്പം ഗീതുമോഹൻദാസ്; ചിത്രം വൈറൽ

കൂട്ടുകാരികൾക്കൊപ്പം ഗീതുമോഹൻദാസ്; ചിത്രം വൈറൽ

കൂട്ടുകാരികൾക്കൊപ്പം നടി ഗീതുമോഹൻദാസ് പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർ‌ച്ച. പ്രിയ താരങ്ങളായ ഭാവനയെയും സംയുക്ത വർമയെയും ചിത്രത്തിൽ കാണാം. നടി വിമല രാമൻ അടക്കമുള്ള താരങ്ങൾ ...

‘ക്യാമറയെ വെറുക്കുന്ന ഒരു കൊച്ചു രാജകുമാരിയെ ഞങ്ങൾക്ക് ലഭിച്ചു!; ആരാധനയ്‌ക്ക് ആശംസകളുമായി ഗീതു മോഹൻദാസ്

‘ക്യാമറയെ വെറുക്കുന്ന ഒരു കൊച്ചു രാജകുമാരിയെ ഞങ്ങൾക്ക് ലഭിച്ചു!; ആരാധനയ്‌ക്ക് ആശംസകളുമായി ഗീതു മോഹൻദാസ്

ബാലതാരമയെത്തി നായികയായും സംവിധായികയുമായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു പക്ഷേ വളരെ അപൂർവമായേ മകൾ ആരാധനയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഗീതുവിന്റെ ...

തന്റെ കുട്ടി വേർഷൻ; വലിയ പൊട്ട് തൊട്ട് സെറ്റ് സാരിയിൽ അതീവ സുന്ദരികുട്ടിയായി ആരാധന; ഫോട്ടോ പങ്കുവെച്ച് ഗീതുമോഹന്‍ദാസ്

തന്റെ കുട്ടി വേർഷൻ; വലിയ പൊട്ട് തൊട്ട് സെറ്റ് സാരിയിൽ അതീവ സുന്ദരികുട്ടിയായി ആരാധന; ഫോട്ടോ പങ്കുവെച്ച് ഗീതുമോഹന്‍ദാസ്

മലയാളി ആരാധകരുടെ എക്കാലത്തെയും പ്രിയ നടിയാണ് ഗീതു മോഹൻദാസ്.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരം കൂടിയാണ് ഗീതു.ബാല താരമായി ...

സിന്‍സിനാറ്റി അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഗീതു മോഹൻദാസിന്റെ ‘മൂത്തോന്‍’

സിന്‍സിനാറ്റി അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഗീതു മോഹൻദാസിന്റെ ‘മൂത്തോന്‍’

മലയാള സിനിമയിൽ പൊളിച്ചെഴുതലുകൾ നടത്തിയ സിനിമയായിരുന്നു മൂത്തോന്‍. നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പോലും പ്രശംസ നേടി. ഇതിനോടകം ...

44-ാമത് കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;  ലിജോ സംവിധായകന്‍, ഗീതുമോഹന്‍ദാസ് സംവിധായിക, നിവിനും മഞ്ജുവും മികച്ച നടീ-നടന്‍മാര്‍

44-ാമത് കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ലിജോ സംവിധായകന്‍, ഗീതുമോഹന്‍ദാസ് സംവിധായിക, നിവിനും മഞ്ജുവും മികച്ച നടീ-നടന്‍മാര്‍

തിരുവനന്തപുരം: നാല്‍പ്പത്തി നാലാമത് കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍ പോളിയ്ക്ക് ലഭിച്ചു. മൂത്തോനിലെ അഭിനയമാണ് നിവിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. പ്രതി പൂവന്‍ കോഴി ...

സ്വയം ഒരു മോശം നടിയായിട്ടാണ് വിലയിരുത്തുന്നത്; ഇനി അഭിനയത്തിലേക്ക് മടങ്ങിവരില്ല; ഗീതു മോഹന്‍ദാസ്

‘നമ്മുടെ നിലപാട് വരും തലമുറയേറ്റെടുക്കും, നമ്മളുയര്‍ത്തിയ ശബ്ദം റദ്ദായിപ്പോകില്ല’; ഗീതു മോഹന്‍ദാസ്

മലയാള ചലച്ചിത്ര അഭിനേതാക്കളുട സംഘടനയായ അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ പാര്‍വതി തിരുവോത്ത്, രേവതി, പത്മപ്രിയ തുടങ്ങിയവരെ പിന്തുണച്ച് സംവിധായികയും നടിയുമായി ഗീതു മോഹന്‍ദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ...

എന്തുകൊണ്ട്  എന്നെ വിളിച്ചില്ല? ഒന്നിച്ച് സൈക്കിള്‍ സവാരിക്ക് ഇറങ്ങിയ റിമയോടും പാര്‍വ്വതിയോടും ഗീതി മോഹന്‍ദാസ്‌

എന്തുകൊണ്ട് എന്നെ വിളിച്ചില്ല? ഒന്നിച്ച് സൈക്കിള്‍ സവാരിക്ക് ഇറങ്ങിയ റിമയോടും പാര്‍വ്വതിയോടും ഗീതി മോഹന്‍ദാസ്‌

സിനിമാരംഗത്തെ പ്രിയ സുഹൃത്തുക്കളാണ് നടിമാരായ റിമ കല്ലിങ്കലും പാര്‍വതി തിരുവോത്തും. ഒന്നിച്ച് നടത്തുന്ന യാത്രകളും സൗഹൃദ സംഗമങ്ങളിലെ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒന്നിച്ച് സൈക്കിള്‍ ...

‘തുണികൾ മോഷ്ടിച്ചിട്ടില്ല, ഗീതു മോഹന്‍ദാസ് കള്ളം പറയുന്നു, നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല, ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങൾ,അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിൻവലിക്കണം.’ ഗീതു മോഹന്‍ദാസിനെതിരെ  ഫോണ്‍ റെക്കോര്‍ഡിങ് പുറത്തുവിട്ട് കോസ്റ്റ്യൂം അസിസ്റ്റന്‍റ്

സിനിമാ വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യറിന് മറുപടി നല്‍കിയ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗവും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ വെളിപ്പെടുത്തലുമായി കോസ്റ്റ്യൂം അസിസ്റ്റന്‍റ്. ഇന്നലെ ആരോപണങ്ങള്‍ക്ക് ഗീതു ...

സ്വയം ഒരു മോശം നടിയായിട്ടാണ് വിലയിരുത്തുന്നത്; ഇനി അഭിനയത്തിലേക്ക് മടങ്ങിവരില്ല; ഗീതു മോഹന്‍ദാസ്

‘എന്റെ സഹപ്രവർത്തകയുടെ ഈ കുറിപ്പ് എന്നെയും എന്റെ ഫിലിം ടീമിനെയും വല്ലാതെ വിഷമത്തിലാക്കി’; സ്റ്റെഫി സേവ്യര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായിക ഗീതു മോഹന്‍ദാസ്

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി സംവിധായിക ഗീതു മോഹന്‍ദാസ്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് നേതൃത്വത്തിലുള്ള സംവിധായിക സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി നിശ്ചയിച്ച ...

മൂത്തോൻ ചലച്ചിത്ര പ്രേമികൾക്കു വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്; റിവ്യൂ

മൂത്തോൻ ചലച്ചിത്ര പ്രേമികൾക്കു വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്; റിവ്യൂ

ലോകസിനിമാ വേദികളിൽ ഇതിനകം പ്രശംസ പിടിച്ചുപറ്റിയ മൂത്തോൻ ചലച്ചിത്ര പ്രേമികൾക്കു വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്. ഗീതു മോഹൻ‌ദാസിന്റെ സംവിധാനത്തിന് ഗംഭീരമെന്നല്ലാതെ മറ്റൊരു വാക്ക് ചേരില്ല. പ്രേക്ഷകരുടെ ...

മൂത്തോന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മൂത്തോന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. ...

ഗീതു മോഹൻദാസിന്റെ മൂത്തോനെ പ്രശംസിച്ച് പൂർണിമ ഇന്ദ്രജിത്ത്

ഗീതു മോഹൻദാസിന്റെ മൂത്തോനെ പ്രശംസിച്ച് പൂർണിമ ഇന്ദ്രജിത്ത്

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഗീതു- നിവിൻ പോളി കൂട്ടുകെട്ടിലുള്ള മൂത്തോൻ തിയറ്ററുകളിലെത്തിക്കഴിഞ്ഞു. റിലീസിന് മുൻപേ മികച്ച തന്നെ നിരൂപകപ്രശംസ നേടിയ ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും മികച്ച അഭിപ്രായമാണ് കരസ്ഥമാക്കുന്നത്. നിവിന്‍ ...

സ്വയം ഒരു മോശം നടിയായിട്ടാണ് വിലയിരുത്തുന്നത്; ഇനി അഭിനയത്തിലേക്ക് മടങ്ങിവരില്ല; ഗീതു മോഹന്‍ദാസ്

സ്വയം ഒരു മോശം നടിയായിട്ടാണ് വിലയിരുത്തുന്നത്; ഇനി അഭിനയത്തിലേക്ക് മടങ്ങിവരില്ല; ഗീതു മോഹന്‍ദാസ്

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി യാണ് ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മൂത്തോന്‍. ലയേര്‍സ് ഡയസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ...

അമ്മയുടെ പെൺമക്കൾക്ക് ഈ സഹോദരനെങ്കിലും തുണയാകുമോ? പൃഥ്വിരാജിന്റെ പ്രതികരണത്തിനായി കാതോർത്ത് സിനിമാലോകം 

അമ്മയുടെ പെൺമക്കൾക്ക് ഈ സഹോദരനെങ്കിലും തുണയാകുമോ? പൃഥ്വിരാജിന്റെ പ്രതികരണത്തിനായി കാതോർത്ത് സിനിമാലോകം 

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്നും സ്ത്രീസമത്വമില്ലെന്നാരോപിച്ച് ആക്രമണത്തെ അതിജീവിച്ച നടിയുൾപ്പടെ നാല് നടിമാർ പുറത്തു പോയപ്പോൾ അമ്മയുടെ തലപ്പത്തുള്ളവർ മൗനം പാലിക്കുകയാണുണ്ടായത്. പെണ്മക്കൾ പടിയിറങ്ങിപ്പോയിട്ടും പ്രതികരിക്കാത്ത ...

അമ്മയില്‍ നിന്നും നടിമാര്‍ രാജിവെയ്‌ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായത്; നാല് നടിമാര്‍ രാജിവെച്ച നടപടിയെ പിന്തുണച്ച്‌ വി മുരളീധരന്‍ എംപി

അമ്മയില്‍ നിന്നും നടിമാര്‍ രാജിവെയ്‌ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായത്; നാല് നടിമാര്‍ രാജിവെച്ച നടപടിയെ പിന്തുണച്ച്‌ വി മുരളീധരന്‍ എംപി

തിരുവനന്തപുരം: മലയാള സിനിമയായ താരസംഘടനയില്‍ നിന്നും രാജിവെച്ചു കൊണ്ടുള്ള നടിമാരുടെ തീരമാനത്തെ പിന്തുണച്ച്‌ ബിജെപി നേതാവ് വി മുരളീധരന്‍ എംപി. അമ്മയില്‍ നിന്നും നടി ഭാവനയും മൂന്ന് ...

‘അമ്മ’യില്‍ നിന്നും ഭാവന അടക്കം നാല് പ്രമുഖ നടിമാര്‍ രാജിവെച്ചു

‘അമ്മ’യില്‍ നിന്നും ഭാവന അടക്കം നാല് പ്രമുഖ നടിമാര്‍ രാജിവെച്ചു

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചതായി നടി ഭാവന. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് താന്‍ രാജിവെയ്ക്കുകയാണെന്ന് നടി വ്യക്തമാക്കിയത്. ഭാവനയെ കൂടാതെ നടിമാരായ രമ്യാ ...

Latest News