കണ്ണൂർ :ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 245 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരും അഞ്ച് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 14
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 18
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 5
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 7
അഞ്ചരക്കണ്ടി 12
അയ്യന്‍കുന്ന് 2
അഴീക്കോട് 13
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 2
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 3
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 9
എരഞ്ഞോളി 1
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 2
കീഴല്ലൂര്‍ 1
കേളകം 1
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
മാടായി 2
മാലൂര്‍ 1
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മയ്യില്‍ 3
മുണ്ടേരി 1
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 2
പടിയൂര്‍ 6
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 7
പരിയാരം 5
പാട്യം 9
പായം 3
പെരളശ്ശേരി 8
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 6
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 2
ഉളിക്കല്‍ 5
വേങ്ങാട് 1
ആലപ്പുഴ 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
കതിരൂര്‍ 4
കേളകം 1
മയ്യില്‍ 1
പരിയാരം 2
വിദേശം:
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1
പയ്യാവൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെറുതാഴം 1
കുറുമാത്തൂര്‍ 1
പെരളശ്ശേരി 1
ഡല്‍ഹിയില്‍ ബുര്‍ഖ ധരിച്ചെത്തിയ യുവതി പെതുസ്ഥലത്ത് തോക്കെടുത്ത് വെടിയുതിര്‍ത്തു
രോഗമുക്തി 311 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 31253 ആയി. ഇവരില്‍ 311 പേര് ചൊവ്വാഴ്ച (നവംബര്‍ 24) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 27893 ആയി. 146 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2750 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2199 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2199 പേര് വീടുകളിലും ബാക്കി 521 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി- 49, തലശ്ശേരി ജനറല്‍ ആശുപത്രി- 41, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 46, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 85, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 6, ചെറുകുന്ന് എസ്എംഡിപി- 12, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 27, എ കെ ജി ആശുപത്രി- 16, ജിം കെയര്‍- 40, ആര്‍മി ആശുപത്രി- 5, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 2, തലശ്ശേരി സഹകരണ ആശുപത്രി- 23, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 3, കൊയിലി ഹോസ്പിറ്റലിൽ- 1, ശ്രീ ചന്ദ് ആശുപത്രി- 18, സ്പെഷ്യാലിറ്റി- 1, നേവി- 6, സെൻ്റ് സെബാസ്റ്റ്യൻ ചെറുപുഴ – 1, പയ്യന്നൂര്‍ ടി എച്ച് -1, പയ്യന്നൂർ സഹകരണ ആശുപത്രി – 1, സബ ഹോസ്പിറ്റൽ- 1, മിഷന് ആശുപത്രി- 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 129, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 30 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 16783 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16783 പേരാണ്. ഇതില്‍ 16171 പേര് വീടുകളിലും 612 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 284446 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 284116 എണ്ണത്തിന്റെ ഫലം വന്നു. 330 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍ ആറളം 8, അയ്യന്‍കുന്ന് 10, ചെമ്പിലോട് 14, ചെങ്ങളായി 11, ചെറുപുഴ 3, ചിറക്കല്‍ 19,23, എരഞ്ഞോളി 9, ഇരിട്ടി നഗരസഭ 11, കടന്നപ്പള്ളി പാണപ്പുഴ 2,7, കതിരൂര്‍ 8, കണിച്ചാര്‍ 9, കണ്ണപുരം 6, കേളകം 4,8, കോളയാട് 11, കൊട്ടിയൂര്‍ 12, കുന്നോത്തുപറമ്പ് 16, കുറുമാത്തൂര്‍ 15, മാടായി 6, കല്ല്യാശ്ശേരി 1, മാങ്ങാട്ടിടം 5, മാട്ടൂല്‍ 3, മയ്യില്‍ 16, മുഴപ്പിലങ്ങാട് 2, ന്യൂമാഹി 8, പാനൂര്‍ നഗരസഭ 20, പാപ്പിനിശ്ശേരി 19, പരിയാരം 8, പായം 3,13, പേരാവൂര്‍ 6, രാമന്തളി 1, തലശ്ശേരി നഗരസഭ 48,52, വേങ്ങാട് 6
പ്രതികരിക്കാൻ ഇവിടെ എഴുതുക