കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ ഒരു വര്‍ഷത്തേക്കുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീട്ടെയില്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സുകളിലേക്കും മൂന്ന് മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ടസ് എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
ജല്ലിക്കട്ടിന് ഓസ്കാര്‍ എന്‍ട്രി; 2011ന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന മലയാള സിനിമ
വിശദ വിവരങ്ങള്‍ക്ക്: 9567422755, 9847452727 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ശങ്കര്‍ ടവേഴ്സ്, അപ്സര ജംഗ്ഷന്, കൊല്ലം-21 എന്ന വിലാസത്തിലോ ബന്ധപ്പെടുക
സൈബര്‍ സ്റ്റോക്കേഴ്സിന്റെ പൊന്നോമന പദമായ ”ജാഡ” അയച്ച് സംതൃപ്തി നേടുന്നു: രേവതി സമ്പത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക