ഐഎച്ച്ആര്‍ഡിയുടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ചേലക്കര (04884227181,295181), കൊടുങ്ങല്ലൂര്‍ (04802816270,8547005078) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന എംഎസ്സി ഇലക്ട്രോണിക്സ് (ചേലക്കര) എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (കൊടുങ്ങല്ലൂര്‍ ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.ihrd.ac.in ല്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന് ഫീസായി കോളേജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) അപേക്ഷിക്കാം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാം.
സൈബര്‍ സ്റ്റോക്കേഴ്സിന്റെ പൊന്നോമന പദമായ ”ജാഡ” അയച്ച് സംതൃപ്തി നേടുന്നു: രേവതി സമ്പത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക