ബോളിവുഡിൽ ഏറെ പ്രശംസ നേടിയ ചിത്രമാണ് അന്ധാധുൻ. ആയുഷ്മാൻ ഖുറനാ, തബു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ക്രൈം ത്രില്ലർ ചിത്രത്തിന് റീമേക്ക് വരൻ പോകുന്നു എന്നതാണ് പുതിയ വാർത്ത. അന്ധാധുൻ മലയാളത്തിലേക്ക് എത്തുമ്പോൾ പൃഥ്വിരാജ് ആയിരിക്കും കേന്ദ്ര കഥാപാത്രമെന്നാണ് റിപ്പോർട്ടുകൾ.
പ്രേക്ഷക സ്വീകാര്യത നേടി ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ടീസർ
ശ്രീരാം രാഘവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ചൈനീസ് ഡബ്ബ്ഡ് വേർഷനും വലിയ വിജയമായിരുന്നു. ചിത്രം മലയാളത്തിൽ സംവിധാനം ചെയ്യുന്നത് രവി കെ ചന്ദ്രനാണ് എന്നാണ് വിവരം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബിലാലിൽ ദുൽഖർ സൽമാൻ? ആരാധകർക്കിടയിൽ ചർച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക