മികച്ച നേട്ടം കൈവരിച്ച് ഗൂഗിൾ. ഇന്ത്യയിൽ ഗൂഗിൾ കമ്പനി ആരെയും അതിശയിപ്പിക്കുന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ വരുമാനത്തില്‍ 27 ശതമാനവും പരസ്യ വരുമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു.
ബീച്ചിൽ ആരെയും കൊതിപ്പിക്കുന്ന അതീവ ഗ്ലാമറസ്സായി വേദിക; ചിത്രങ്ങൾ കാണാം
മുന്‍വര്‍ഷത്തിലെ 3416.5 കോടി രൂപയില്‍ നിന്ന് 4455.5 കോടി രൂപയായാണ് ചെലവ് ഉയര്‍ന്നത്. ഐടി അനുബന്ധ സേവനങ്ങളില്‍ നിന്നാണ് 32 ശതമാനം വരുമാനം ഐടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം 41 ശതമാനവുമാണ്. കമ്പനിയുടെ ചെലവും വര്‍ധിച്ചിട്ടുണ്ട്.
അതീവ ഗ്ലാമറസ്സായി സാധിക വേണുഗോപാൽ; ചിത്രങ്ങൾ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക