കണ്ണൂർ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കുന്നതിന് ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള ആന്റീ ഡീഫെയ്സ്മെന്റ് സ്ക്വാഡുകളുടെ മേല്‍നോട്ടത്തിന് ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചു.
ബാലറ്റ് വീട്ടിലെത്തിക്കും; തപാല്‍ വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശം ഇതാ
ജില്ലാ തല നോഡല്‍ ഓഫീസര്‍ 8547616033, താലൂക്ക് തല ചാര്‍ജ് ഓഫീസര്‍മാര്‍: കണ്ണൂര്‍ 8547617001, തലശ്ശേരി- 8547616901, തളിപ്പറമ്പ്- 8547617101, ഇരിട്ടി- 9446063261, പയ്യന്നൂര്‍- 9447356966.
പ്രതികരിക്കാൻ ഇവിടെ എഴുതുക