കർഷക സമരത്തിന് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ പ്രക്ഷോഭമാണെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന്
കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കുക തന്നെ വേണമെന്നും ആസാദ് പറഞ്ഞു. പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചത് ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഗുവിലെത്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക