കർഷക സമരം

സിംഘു അതിർത്തിയിൽ കർഷകർക്കു നേരെ വെടിവെയ്‌പ്പ്​; അക്രമികൾ എത്തിയത് പഞ്ചാബ് രജിസ്ട്രേഷൻ കാറില്‍

കർഷക സമരം അവസാനിപ്പിക്കുന്നതിന് അന്തിമ പ്രഖ്യാപനം ഇന്ന് ഉണ്ടാകും, ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതായി സംഘടനകൾ

കർഷക സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. സമരം അവസാനിപ്പിക്കുന്നതില്‍ അന്തിമ പ്രഖ്യാപനം ഇന്ന് വരും. തങ്ങളുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചതായി ...

നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ ആലോചന; കര്‍ഷകര്‍ നാളെ ദേശീയപാതകൾ ഉപരോധിക്കും

‘കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’, കർഷക സമരം ഏഴാം മാസത്തിലേയ്‌ക്ക്..

രാജ്യത്താകെ വലിയ കോളിളക്കം സൃഷ്ടിച്ച പ്രതിഷേധമാണ് കർഷക സമരം. രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധ സമരം ഏഴാം മാസത്തിലേയ്ക്ക് കടക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന ...

സമരത്തിനിടെ ബലാത്സംഗം; കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

സമരത്തിനിടെ ബലാത്സംഗം; കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

രാജ്യത്ത് ആഞ്ഞടിച്ച കർഷക സമരത്തിനിടെ പശ്ചിമ ബംഗാൾ സ്വദേശി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതി അനിൽ മല്ലിക്കാണ് അറസ്റ്റിലായത്. മൂന്ന് പേർക്കെതിരെ യുവതിയുടെ പിതാവ് ...

ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ  മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിൽ

ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ  മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിലായി.  സിദ്ദുവിനെ അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ്. റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ...

കര്‍ഷകരുമായി നിരവധി തവണ ചര്‍ച്ച നടത്തി, എന്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് ഇപ്പോഴും പറഞ്ഞിട്ടില്ലെന്നും മോദി

കര്‍ഷകരുമായി നിരവധി തവണ ചര്‍ച്ച നടത്തി, എന്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് ഇപ്പോഴും പറഞ്ഞിട്ടില്ലെന്നും മോദി

രാജ്യസഭയിലെ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് പ്രതിപക്ഷം സഭയിൽ വേണമായിരുന്നുവെന്നും പ്രതിപക്ഷം സഭ ബഹിഷ്‍കരിച്ചത് ഉചിതമായില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ്; ഒമാന്‍റെ കര അതിർത്തികൾ ...

നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ ആലോചന; കര്‍ഷകര്‍ നാളെ ദേശീയപാതകൾ ഉപരോധിക്കും

സമരം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്‌ക്ക് തയ്യാർ – കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

കർഷക സമരം നടത്തുന്നവരുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷക സമരം 75 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ഇനിയും പൂര്‍ണമായി ...

നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ ആലോചന; കര്‍ഷകര്‍ നാളെ ദേശീയപാതകൾ ഉപരോധിക്കും

കർഷക സമരം ; രാജ്യവ്യാപകമായി കർഷകർ നടത്തിയ സമരത്തിൽ നേതാക്കൾ ഉൾപ്പെടെ അറസ്റ്റിൽ

കർഷക സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കർഷകർ  ദേശീയ – സംസ്ഥാന പാതകൾ തടഞ്ഞു. കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപെട്ടാണ് കർഷകസംഘടനകൾ ഇന്ന് ചക്കാ ...

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധം; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

കര്‍ഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താല്‍പര്യമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താല്‍പര്യമുള്ളതാണെന്ന്​ ​കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ രാജ്യമെമ്പാടും റോഡ്​ ഉപരോധ സമരം ആഹ്വാനം ചെയ്​തതിന്​ പിന്നാലെയാണ്​ രാഹുല്‍ ...

കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം

കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നു

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതായി വിവരം. ആവശ്യം, സമവായം ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നാണ്. കൂടാതെ പഞ്ചാബ് സര്‍ക്കാരും പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥ ചര്‍ച്ചകളുമായി  രംഗത്തുവന്നിട്ടുണ്ട്. റിസര്‍വ് ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

ന്യൂഡൽഹി: കർഷകരെ ഡൽഹി അതിർത്തിയിൽ ബാരിക്കേഡുകൾ കെട്ടി നേരിടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിച്ച് രാഹുൽഗാന്ധി രംഗത്ത്. രാഹുൽ ട്വിറ്ററിൽ 'സർക്കാറേ, മതിലുകളല്ല പാലങ്ങൾ പണിയൂ' എന്ന് കുറിച്ചു. ...

സിംഘുവിൽ അക്രമം അഴിച്ചുവിട്ടത് ജയ്‌ ശ്രീറാം വിളിച്ചെത്തിയവരെന്ന് യെച്ചൂരി

സിംഘുവിൽ അക്രമം അഴിച്ചുവിട്ടത് ജയ്‌ ശ്രീറാം വിളിച്ചെത്തിയവരെന്ന് യെച്ചൂരി

ന്യൂഡൽഹി: കര്‍ഷക സമരത്തെ അട്ടിമറിക്കുന്നതിനാണ്‌ അക്രമം അഴിച്ചുവിട്ടതെന്നും യുഎപിഎ ചുമത്തി സമരത്തെ നേരിടാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കര്‍ഷക പ്രക്ഷോഭം; ...

ഗാസിപ്പൂരിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

ഗാസിപ്പൂരിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

ന്യൂഡൽഹി: സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡൽഹി സർക്കാർ ടാങ്കറിൽ വെള്ളമെത്തിക്കും. കുടിവെള്ളം, ശൗചാലയം തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിശോധിച്ച്‌ ഉറപ്പുവരുത്തിയതായി ഡൽഹി ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ...

ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ചരിത്രപരമായ നടപടിയുമായി കെജ്‌രിവാൾ സർക്കാർ

‘ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം, കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്’; കർഷകർക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന രാജ്യത്തെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂടാതെ വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ആറ് സംസ്ഥാനങ്ങളിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

മോദിയും അമിത് ഷായും ദീപ് സിദ്ദുവിനൊപ്പം; ചിത്രങ്ങളുമായി പ്രശാന്ത് ഭൂഷണ്‍

മോദിയും അമിത് ഷായും ദീപ് സിദ്ദുവിനൊപ്പം; ചിത്രങ്ങളുമായി പ്രശാന്ത് ഭൂഷണ്‍

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത് പഞ്ചാബി താരം ദീപ് സിദ്ദുവാണെന്ന് കര്‍ഷക സംഘടനകൾ. കൂടാതെ സിദ്ദുവിന് ബിജെപിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു. ...

കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചതായി റിപ്പോർട്ട്. കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചത് മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ്. ഡോളര്‍കടത്ത്​ ...

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

കർഷക സമരം; അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ട്രാക്​ടര്‍ പരേഡിലെ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അക്രമം ഒരു പ്രശ്​നത്തിനും പരിഹാരമല്ലെന്ന്​ രാഹുല്‍ പറഞ്ഞു. ‘കര്‍ഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടനാ ...

കർഷക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കർഷകർ

കർഷക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കർഷകർ

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരുടെ മാർച്ച് കണ്ണൂരിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ട്. കിസാൻ സഭ അഖിലേന്ത്യാ ...

40 കോടി വരിക്കാരെ ലഭിക്കുന്ന ആദ്യ ടെലികോം കമ്പനിയായി ജിയോ

കർഷക സമരത്തിന് പിന്തുണ, കർഷകർ വ്യാപകമായി ജിയോ സിമ്മുകൾ ഉപേക്ഷിച്ചു

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുകയാണ്. മാസങ്ങളായി തുടർന്ന് പോരുന്ന കർഷക സമരം കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയാണ്. നിരവധി വ്യക്തികളും സംഘടനകളുമാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. ...

അവകാശ പോരാട്ടത്തിനിടെ വീണ്ടും ആത്മഹത്യ..!

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമാകുകയാണ്. കേന്ദ്ര സർക്കാരുമായി കർഷക സംഘടനകൾ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് പോകാൻ കർഷക ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

കർഷക സമരത്തിൽ ഇനി സ്ത്രീശക്തി, റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചിൽ പങ്കെടുക്കാൻ സ്ത്രീകളും

കർഷക പ്രക്ഷോഭത്തിന് ശക്തി പകരാൻ സ്ത്രീകളും. റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ പരേഡില്‍ ഹരിയാനയില്‍ നിന്നുള്ള സ്ത്രീകളെ കൂടുതലായി പങ്കെടുപ്പിക്കാനാണ് കര്‍ഷക സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 26ന് ...

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ

കർഷക സമരത്തിന്റെ ഗതിമാറ്റി സംഘടനകൾ; കൂടുതൽ ഹൈവേകൾ ഉപരോധിക്കാനൊരുങ്ങുന്നു

സമരത്തിന്റെ ഗതിമാറ്റാൻ കർഷകർ ഒരുങ്ങുന്നു. സമരം ശക്തിപ്പെടുത്താൻ തയ്യാറെടുക്കുകയാണ് കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി കൂടുതൽ ഹൈവേകൾ ഉപരോധിക്കാനാണു തീരുമാനം. നാളെ മുതൽ രണ്ടാഴ്ചത്തേക്ക് ദേശ് ജാഗ്രൻ ...

ലോകത്താകമാനം ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; പരാതിയുമായി ഉപയോക്താക്കള്‍

പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

കർഷക സമരം നടത്തുന്ന കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. മാത്രമല്ല, കിസാന്‍ ഏക്ത മോര്‍ച്ചയുടെ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് വിധേയമായതായും കർഷകർ അറിയിച്ചു. ...

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ യുവകർഷകൻ ആത്മഹത്യ ചെയ്തു

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ യുവകർഷകൻ ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ്: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകളെ എതിർത്ത് ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുത്ത യുവ കർഷകൻ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ജീവനൊടുക്കി. സമരത്തിൽ പങ്കെടുത്ത ശേഷം ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

സമരം അവസാനിപ്പിച്ചാൽ ചര്‍ച്ചയ്‌ക്ക് തയാർ; കർഷകരോട് കേന്ദ്രം

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം. നിയമവ്യവസ്ഥകളില്‍ കര്‍ഷകരുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കൃഷിമന്ത്രി. കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷികനിയമങ്ങള്‍ നടപ്പായാലും ...

രാഷ്‌ട്രപതി ഇന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തും

കർഷക സമരം; പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കാണും

കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ചയ്ക്ക് മുന്നോടിയായി കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി 24 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ബുധനാഴ്ച രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കാണും. ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

‘പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്’; കർഷക സമരത്തിൽ പ്രതികരണവുമായി യുഎൻ

രാജ്യത്തെമ്പാടും കർഷക പ്രക്ഷോഭം ആളിക്കത്തുമ്പോൾ പ്രതികരണവുമായി യുഎൻ. ജനങ്ങൾക്ക് പ്രതിഷേധിക്കുന്നതിനുള്ള അവകാശമുണ്ടെന്നാണ് യുഎന്നിന്റെ പ്രതികരണം. ദിവസങ്ങളോളമായി തുടങ്ങിയ കർഷക സമരം കേന്ദ്ര സർക്കാരിനെ വലിയ പ്രതിസന്ധികളിലേക്കാണ് കൊണ്ടുപോകുന്നത്. ...

സര്‍ക്കാര്‍ വിളമ്പിയ ഉച്ചഭക്ഷണം നിരസിച്ച് ചര്‍ച്ചക്കെത്തിയ കര്‍ഷകര്‍; ഗുരുദ്വാരയില്‍ നിന്നെത്തിച്ച ഭക്ഷണം വിഗ്യാന്‍ഭവനിലെ തറയിലിരുന്ന് കഴിച്ചു

‘ഞങ്ങള്‍ ചായ സത്ക്കാരത്തിന് എത്തിയതല്ല’, കേന്ദ്രത്തിന്റെ ഭക്ഷണം നിഷേധിച്ച് വീണ്ടും കര്‍ഷകര്‍; ചര്‍ച്ച നീട്ടിക്കൊണ്ടുപോകാതെ അവസാനിപ്പിക്കണം

കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച അനന്തമായി നീണ്ടുപോകുന്നതില്‍ അതൃപ്തി പ്രകടമാക്കി കര്‍ഷകര്‍. ഉച്ചയൂണിന് ശേഷം ആരംഭിച്ച ചര്‍ച്ച വൈകീട്ട് ചായയ്ക്കായി പിരിഞ്ഞപ്പോഴായിരുന്നു കര്‍ഷകര്‍ തങ്ങളുടെ നിലപാട് ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

കർഷക സമരം: അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം എഴുതി നൽകി കേന്ദ്രസർക്കാർ

കഴിഞ്ഞ യോഗത്തിൽ അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം എഴുതി നൽകി കേന്ദ്രസർക്കാർ. ഇന്നത്തെ യോഗത്തിലാണ് നിർണായക നീക്കം. കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ച കാര്യങ്ങൾ രേഖാമൂലം എഴുതി ...

കർഷക സമരം കടുക്കുന്നു; സ്ത്രീകളും കുട്ടികളും തെരുവിലേക്ക്; പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ; ഇന്ന് മൂന്നാം വട്ട ചർച്ച

കർഷക സമരം കടുക്കുന്നു; സ്ത്രീകളും കുട്ടികളും തെരുവിലേക്ക്; പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ; ഇന്ന് മൂന്നാം വട്ട ചർച്ച

പ്രക്ഷോഭത്തിനു വീര്യം പകരാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഡൽഹി അതിർത്തിയിലേക്ക്. ഗൃഹനാഥൻ തെരുവിൽ സമരം ചെയ്യുമ്പോൾ വീട്ടിൽ സ്വസ്ഥമായി കഴിയുന്നതെങ്ങനെയെന്ന ചോദ്യവുമായാണു ...

ശബരിമല: വിധി അഞ്ചംഗ ബെഞ്ച് തന്നെ പറയും

കോവിഡ് വ്യാപന സാധ്യത, കർഷക സമരം അവസാനിപ്പിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

രാജ്യത്താകെ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് കർഷക സമരം. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ ദിവസങ്ങളോളമായി നടത്തുന്ന പ്രക്ഷോഭത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. കര്‍ഷകസമരം ഡല്‍ഹിയില്‍ ...

Page 1 of 2 1 2

Latest News