പ്രവാസി ഭാരതീയ ദിവസ് സമ്മാൻ പുരസ്കാര നിർണയ ജൂറിയിലേയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയെ പ്രധാനമന്ത്രി നാമനിർദേശം ചെയ്തു.
കേരളത്തിൽ നാളെ പണിമുടക്കില്ല; ഐക്യദാര്‍ഢ്യ പ്രകടനം നടത്തും: എളമരം
ഉപരാഷ്ട്രപതി അധ്യക്ഷനായ ജൂറിയിൽ യൂസഫലി ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 5 പ്രവാസി പ്രമുഖരും വിദേശകാര്യമന്ത്രി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അംഗങ്ങളാണ്.
ജനുവരി ആദ്യ വാരം ഓൺലൈനായാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക