തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തില്‍ പണിമുടക്കുണ്ടാകില്ല. ട്രേഡ് യൂണിയനുകളുടെ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി കോഴിക്കോട് പറഞ്ഞു. കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് നാളെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടത്തുമെന്ന് എളമരം കരീം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക