കോട്ടയം പനച്ചിക്കാട് അമ്മയും മകളും മരിച്ച നിലയിൽ. മരിച്ചത് കഴിഞ്ഞ ദിവസം കാണാതായ മാടപ്പളളി കരോട്ട് വീട്ടിൽ വൽസമ്മ (59) മകൾ ധന്യ (37) എന്നിവരാണ്.ഇരുവരെയും കാണാതായത് തിങ്കളാഴ്ചയാണ്.
നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി
മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ കുളത്തിലാണ്. വീട്ടിൽ നിന്ന് കടബാധ്യതയെ തുടർന്നുള്ള കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക