DAUGHTER

മകളുടെ കവിതാസമാഹാരം പ്രകാശനം ചെയ്യുന്നു; അച്ഛൻ എന്ന നിലയിൽ അഭിമാന നിമിഷമെന്ന് മോഹൻലാൽ

മകളുടെ കവിതാസമാഹാരം പ്രകാശനം ചെയ്യുന്നു; അച്ഛൻ എന്ന നിലയിൽ അഭിമാന നിമിഷമെന്ന് മോഹൻലാൽ

നടൻ മോഹൻലാലിൻറെ മകൾ വിസ്‌മയ ഒരു കവയിത്രി കൂടിയാണ്. വിസ്‌മയയുടെ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായിരുന്നു ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്.’ ഇപ്പോൾ സമാഹാരത്തിന്റെ മലയാള പരിഭാഷ പ്രകാശനത്തിനൊരുങ്ങുകയാണ്. സംവിധായകരായ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി ഓട്ടോയിൽ കറങ്ങിയ 34കാരൻ അറസ്റ്റിൽ

പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി ഓട്ടോയിൽ നഗരം കറങ്ങിയ 34 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൻ്റെ പിൻസീറ്റിൽ വച്ച് രാത്രിയിൽ നഗരത്തിലൂടെ കറങ്ങിയ ...

ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മൂന്നം​ഗ കുടുംബം ഹോട്ടലിൽ മുറിയെടുത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, ആറുവ‌യസ്സുകാരിയായ മകൾ മരിച്ചു, അമ്മ ആശുപത്രിയിയിൽ, അച്ഛനെ കാണാനില്ല

മുംബൈ: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മൂന്നം​ഗ കുടുംബം ഹോട്ടലിൽ മുറിയെടുത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ ആറുവ‌യസ്സുകാരിയായ മകൾ അനായക മരിച്ചു. അമ്മയായ ...

ആര്‍ഭാടങ്ങളില്ലാതെ ലളിതമായി പി. ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം തവനൂര്‍ വൃദ്ധസദനത്തില്‍

ആര്‍ഭാടങ്ങളില്ലാതെ ലളിതമായി പി. ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം തവനൂര്‍ വൃദ്ധസദനത്തില്‍

മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി.ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ ലളിതമായി ഈ മാസം 22ന് നടക്കും. തവനൂരിലെ വൃദ്ധ സദനത്തില്‍ വച്ചാണ് വിവാഹം ...

വിവാദപരമായ ആ സർക്കുലർ പിൻവലിച്ചതിൽ അതിയായ സന്തോഷമുണ്ട്. അതിനെതിരെ ശബ്ദമുയർത്തിയ എല്ലാവർക്കും ഇനിയും അത്തരത്തിലുള്ള പ്രശ്‌നങ്ങൾക്കെതിരെ പൊരുതാനുള്ള ശക്തിയുണ്ടാവട്ടെയെന്ന് നടി ശ്വേത മേനോൻ

‘നീ പെണ്ണാണ് ഇതേപോലെ നില്‍ക്കണം, അതേപോലെ നില്‍ക്കണം’ എന്ന് മകളോട് പറയില്ല: ശ്വേത മേനോന്‍

മകളെ കുറിച്ചും കുടുംബത്തെ കുറിച്ചും മനസുതുറന്ന് മലയാളത്തിന്റെ പ്രിയതാരം ശ്വേത മേനോന്‍. പെണ്‍കുട്ടിയായതുകൊണ്ട് ഒരിക്കലും മകള്‍ക്ക് മേല്‍ താന്‍ അനാവശ്യ നിയന്ത്രണങ്ങള്‍വെച്ചിട്ടില്ലെന്നും ഒരു നല്ല വ്യക്തിയായി മകള്‍ ...

തന്‍റെ കുഞ്ഞിന് ഒരു അച്ഛനുണ്ട് , തനിക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നു നടി നുസ്‌റത്ത് ജഹാന്‍

തന്‍റെ കുഞ്ഞിന് ഒരു അച്ഛനുണ്ട് , തനിക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നു നടി നുസ്‌റത്ത് ജഹാന്‍

തന്റെ മകന്റെ ജനനത്തെക്കുറിച്ച് ഉയര്‍ന്നുവന്ന ഊഹാപോഹങ്ങളെ ക്കുറിച്ചും വിവാദങ്ങളോടും പ്രതികരിച്ച് ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യുമായ നുസ്രത്ത് ജഹാന്‍. മുമ്പ് വിദേശത്തുവെച്ച് വിവാഹിതയാകുകയും പിന്നീട് ആ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

അഞ്ചു വര്‍ഷത്തോളം മകളുടെ മൃതദേഹം അമ്മ ബാത്ത്‌റൂമില്‍ ഒളിപ്പിച്ചു; 60 വയസുകാരി അറസ്റ്റില്‍

കുവൈത്ത്: മകളുടെ മൃതദേഹം അഞ്ചു വര്‍ഷത്തോളം ഒളിപ്പിച്ചുവെച്ച 60 വയസുകാരി അറസ്റ്റില്‍. കുവൈത്തിലെ സാല്‍മിയയിലാണ് സംഭവം. 21 വയസുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം സാല്‍മിയ പൊലീസ് ...

ഡേറ്റിങിനായി ധനാഢ്യനായ പങ്കാളിയെ തേടിയ അവ ലൂയിസെന്ന 22കാരിക്ക് കിട്ടിയത് സ്വന്തം പിതാവിനെ ! ‘ഷുഗര്‍ ഡാഡി’ ഡേറ്റിങിലെ അനുഭവം പങ്കുവച്ച യുവതിയുടെ സന്ദേശം വൈറല്‍

ഡേറ്റിങിനായി ധനാഢ്യനായ പങ്കാളിയെ തേടിയ അവ ലൂയിസെന്ന 22കാരിക്ക് കിട്ടിയത് സ്വന്തം പിതാവിനെ ! ‘ഷുഗര്‍ ഡാഡി’ ഡേറ്റിങിലെ അനുഭവം പങ്കുവച്ച യുവതിയുടെ സന്ദേശം വൈറല്‍

ജീവിതത്തിൽ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇപ്പോൾ ടിക് ടോക്ക് ഇൻഫ്ലുവൻസർ അവ ലൂയിസിന് സംഭവിച്ചിരിക്കുന്നത് ഇത്തരമൊരു കാര്യമാണ്‌, അവൾക്ക് സംഭവിച്ചത് ശരിക്കും വിചിത്രമായിരുന്നു.  22 ...

മെഹറിന്‍റെ ചോറൂൺ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെച്ചു സിജു വിൽസൺ

മെഹറിന്‍റെ ചോറൂൺ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെച്ചു സിജു വിൽസൺ

കുഞ്ഞു മകൾ മെഹറിന്റെ ചോറൂൺ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ് സിജു വിൽസൺ. നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച വ്യക്തിയാണ് സിജു വിൽസൺ. സിജു ...

‘മസാലദോശയും ചമ്മന്തിയുമില്ല, ആർഭാടമില്ലാത്ത മാമോദീസ’; സിപിഐ ജില്ലാ നേതൃത്വത്തിന് പരോക്ഷ പരിഹാസവുമായി എൽദോ എബ്രഹാം

‘മസാലദോശയും ചമ്മന്തിയുമില്ല, ആർഭാടമില്ലാത്ത മാമോദീസ’; സിപിഐ ജില്ലാ നേതൃത്വത്തിന് പരോക്ഷ പരിഹാസവുമായി എൽദോ എബ്രഹാം

തിരുവനന്തപുരം: സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തെ പരോക്ഷമായി പരിഹസിച്ച് മുൻ എംഎൽഎ എൽ​ദോ എബ്രഹാം. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആർഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എൽദോ ...

അച്ഛനെ കൊന്ന് കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാര്‍

അച്ഛനെ കൊന്ന് കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാര്‍

മാവേലിക്കര: അച്ഛനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധര പണിക്കരാണ് (54) കൊല്ലപ്പെട്ടത്. 2013 ...

മുസ്ലിം രക്ഷിതാവ് ‘വളർത്തുമകളുടെ’ വിവാഹം നടത്തിയത് ഹിന്ദുമതാചാര പ്രകാരം

മുസ്ലിം രക്ഷിതാവ് ‘വളർത്തുമകളുടെ’ വിവാഹം നടത്തിയത് ഹിന്ദുമതാചാര പ്രകാരം

കർണാടകയിലെ വിജയപുര ജില്ലയിൽ ഹിന്ദു മതവിശ്വാസിയായ വളർത്തുമകളെ അവളുടെ മതാചാരങ്ങളനസുരിച്ച്‌ വിവാഹം നടത്തിക്കൊടുത്തിരിക്കുകയാണ് മുസ്ലിമായ അവളുടെ രക്ഷിതാവ്. വിജയപുരയിലെ അലമേല എന്ന സ്ഥലത്ത് ജീവിക്കുന്ന മെഹബൂബ് മസാലി ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

ആറന്മുളയിൽ 13 വയസുള്ള മകളെ പണം വാങ്ങിയ ശേഷം അമ്മ കാമുകനു വിറ്റു

ആറന്മുളയിൽ 13 വയസുള്ള മകളെ പണം വാങ്ങിയ ശേഷം അമ്മ കാമുകനും കാമുകന്റെ സുഹൃത്തിനുമായി നല്‍കിയെന്ന് പോലീസ്. പെണ്‍കുട്ടിയെ അമ്മ ഇവര്‍ക്കു വിറ്റതാണെന്നു പോലീസ് പറഞ്ഞു. അമ്മയ്‌ക്കെതിരേ ...

കഥക് പ്രാക്റ്റീസുമായി തിരക്കിലാണ് അസിന്റെ മകൾ

കഥക് പ്രാക്റ്റീസുമായി തിരക്കിലാണ് അസിന്റെ മകൾ

വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അസിൻ ഇപ്പോൾ കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ്. മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ ...

ആസിഫ് മകൾക്കായി ഒരുക്കിയ പിറന്നാൾ സർപ്രൈസ്

ആസിഫ് മകൾക്കായി ഒരുക്കിയ പിറന്നാൾ സർപ്രൈസ്

ലോക്ക്ഡൗണിനിടയിലും മകൾ ഹയയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ആസിഫ് അലിയും ഭാര്യയും. കഴിഞ്ഞ ദിവസമായിരുന്നു ഹയയുടെ നാലാം പിറന്നാൾ. മകൾക്കായി ഒരു ബേക്ക് ഹൗസാണ് ആസിഫ് അലി ...

അമ്മയുടെ കൈകളിൽ കാഴ്ചകൾ കണ്ട് ഇരിക്കുകയാണ് കുഞ്ഞ് നില

അമ്മയുടെ കൈകളിൽ കാഴ്ചകൾ കണ്ട് ഇരിക്കുകയാണ് കുഞ്ഞ് നില

പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാക്കാനും വരും തലമുറയ്ക്ക് അവബോധം പകർന്നു നൽകാനുമാണ് ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. മരം നട്ടും, പ്രകൃതി പാഠങ്ങൾ ഉരുവിട്ടും കുട്ടികളും പരിസ്ഥിതിദിനം ആഘോഷമാക്കുകയാണ്. ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

വില്‍ക്കാന്‍ ശ്രമിച്ച അച്ഛനില്‍ നിന്നും രക്ഷപെട്ട് അമ്മയ്‌ക്കരികില്‍ അഭയം തേടിയ പെണ്‍കുട്ടികളെ അമ്മയുടെ പങ്കാളി പീഡിപ്പിച്ചു

ജയ്പുര്‍: വില്‍ക്കാന്‍ ശ്രമിച്ച അച്ഛനില്‍ നിന്നും രക്ഷപെട്ട് അമ്മയ്ക്കരികില്‍ അഭയം തേടിയ പെണ്‍കുട്ടികളെ അമ്മയുടെ പങ്കാളി പീഡിപ്പിച്ചു. രാജസ്ഥാനിലെ ചിറ്റോഗഡിലാണ് ഞെട്ടിക്കുന്ന സംഭവം. 14,12, പത്ത് വയസുള്ള ...

ഞാൻ ദരിദ്രനാണ്. കയ്യിൽ പണമില്ല, ആരും എന്നെ സഹായിക്കാൻ വന്നില്ല, അതുകൊണ്ട് മകളുടെ മൃതദേഹം ശ്മശാനത്തിലേക്ക് തോളിൽ ചുമന്നു കൊണ്ടുപോയി

ഞാൻ ദരിദ്രനാണ്. കയ്യിൽ പണമില്ല, ആരും എന്നെ സഹായിക്കാൻ വന്നില്ല, അതുകൊണ്ട് മകളുടെ മൃതദേഹം ശ്മശാനത്തിലേക്ക് തോളിൽ ചുമന്നു കൊണ്ടുപോയി

പഞ്ചാബിലെ ജലന്ധറിൽ കോവിഡ് ബാധിച്ച്‌ മരിച്ച മകളുടെ മൃതദേഹം പിതാവ് സംസ്കരിക്കാൻ കൊണ്ടുപോയത് തോളിലേറ്റി.എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നുവെന്ന ചോദ്യത്തിന് ദിലീപ് എന്ന ആ പിതാവ് നൽകുന്ന മറുപടി ...

കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ മകള്‍ മരിച്ചു; മകളുടെ ചേതനയറ്റ ശരീരം ആംബുലന്‍സില്‍ കൊണ്ടുവന്നത് കണ്ട ആഘാതത്തില്‍ അമ്മയ്‌ക്കും ദാരുണാന്ത്യം

കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ മകള്‍ മരിച്ചു; മകളുടെ ചേതനയറ്റ ശരീരം ആംബുലന്‍സില്‍ കൊണ്ടുവന്നത് കണ്ട ആഘാതത്തില്‍ അമ്മയ്‌ക്കും ദാരുണാന്ത്യം

കൊടുങ്ങല്ലൂര്‍: കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ മകളും, മകളുടെ വേര്‍പാടിന്‍റെ ആഘാതത്തില്‍ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് ദാരുണ സംഭവം. റിട്ട. കെ.എസ്.ഇ.ബി ...

രോഗികളോട് ഓക്‌സിജന് വേണ്ടി കാത്തിരിക്കാന്‍ പറയുമോ? കേന്ദ്രത്തിനെതിരെ കോടതി

അച്ഛന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ഓക്സിജന്‍ സിലിണ്ടര്‍ ചോദിച്ചപ്പോള്‍ അയല്‍ക്കാരന്‍ സെക്സ് ആവശ്യപ്പെട്ടു

അച്ഛന് വേണ്ടി മകള്‍ ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ പകരം ഒപ്പമുറങ്ങാനായിരുന്നു അയല്‍ക്കാരന്റെ ആവശ്യം. ഒരു സുഹൃത്ത് സംഭവം ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. "എന്റെ കുഞ്ഞനുജത്തിയെപ്പോലെയാണ് എനിക്കെന്റെ ...

റാസ്പുട്ടീന്‍ ഡാന്‍സുമായി ജയസൂര്യയുടെ മകള്‍

റാസ്പുട്ടീന്‍ ഡാന്‍സുമായി ജയസൂര്യയുടെ മകള്‍

അടുത്തകാലത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ് ജാനകിയുടെയും നവീനിന്റെയും റാസ്പുട്ടീന്‍ ഡാന്‍സ്. ഇപ്പോള്‍ കൊവിഡ് പ്രവര്‍ത്തകര്‍ക്ക് ട്രിബ്യൂട്ടായി റാസ്പുട്ടീന്‍ ഡാന്‍സ് കളിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യയുടെ മകള്‍. ജയസൂര്യ തന്നെയാണ് ...

സ​ർ​ക്കാ​റി​ൽ നി​ന്ന് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും പ​റ്റി എ​ൻ​എ​സ്‌എ​സ് സ​ർ​ക്കാ​റി​ൻറെ നെ​ഞ്ച​ത്ത് കു​ത്തിയെന്ന് ​വെള്ളാപ്പള്ളി; വിമർശനത്തിന് പിന്നാലെ സുകുമാരൻ നായരുടെ മകൾ എംജി സർവകലാശാല സിന്റിക്കേറ്റ് അംഗത്വം രാജി വെച്ചു

കോ​ട്ട​യം:എ​സ്‌എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​ൻറെ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ എ​ൻ​എ​സ്‌എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ൾ ഡോ. ​സു​ജാ​ത എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് മെ​മ്ബ​ർ ...

മകള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍

മകള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ സ്വദേശിയായ ഇയാള്‍ക്ക് 62 വയസ്സുണ്ട്. അറസ്റ്റിലായത് യു എ ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷൻ നൽകിയ 58കാരി അറസ്റ്റിൽ

ഒഡീഷയിലെ ബാലസോറിൽ മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷൻ നൽകിയ 58കാരി അറസ്റ്റിൽ. സുകുരി എന്ന് പേരുള്ള മാതാവ് 38കാരിയായ മകളെ കൊലപ്പെടുത്താൻ മൂന്നു പേർക്കാണ് കൊട്ടേഷൻ ...

ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

കോട്ടയം പനച്ചിക്കാട് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം പനച്ചിക്കാട് അമ്മയും മകളും മരിച്ച നിലയിൽ. മരിച്ചത് കഴിഞ്ഞ ദിവസം കാണാതായ മാടപ്പളളി കരോട്ട് വീട്ടിൽ വൽസമ്മ (59) മകൾ ധന്യ (37) എന്നിവരാണ്.ഇരുവരെയും കാണാതായത് ...

കിണർ വറ്റിച്ചപ്പോൾ കണ്ടത് എട്ടോളം ബൈക്കുകള്‍

വെള്ളം കോരുന്നതിനിടെ മകള്‍ തലകീഴായി കിണറ്റില്‍ വീണു; രക്ഷിക്കാനായി അച്ഛന്‍ പിറകെ എടുത്തുചാടി; പിന്നീട് സംഭവിച്ചത്

പാലക്കാട്: കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ ഒമ്ബതു വയസ്സുകാരി കാല്‍ തെന്നി കിണറ്റില്‍ വീണു. കുട്ടിയെ രക്ഷിക്കാനായി പിതാവും കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ രക്ഷപ്പെടുത്തെങ്കിലും കരയ്ക്ക് കയറാനാവാതെ ...

ചപ്പാത്തിക്കുള്ളിലൊളിപ്പിച്ച് കത്തുകള്‍ കടത്തി; മെഹബൂബയുമായി മകള്‍ ആശയവിനിമയം നടത്തിയതിങ്ങനെ

ചപ്പാത്തിക്കുള്ളിലൊളിപ്പിച്ച് കത്തുകള്‍ കടത്തി; മെഹബൂബയുമായി മകള്‍ ആശയവിനിമയം നടത്തിയതിങ്ങനെ

ആറ് മാസമായി തടവില്‍ കഴിയുന്ന മെഹബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി അവരുടെ മകള്‍ ഇല്‍തിജ മുഫ്തി. കത്ത് ചെറുതായി മടക്കിയെടുത്ത് ചപ്പാത്തിക്ക് അകത്ത് ഉരുട്ടി ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പ്രണയബന്ധം ചോദ്യം ചെയ്തു; പതിനഞ്ചുകാരി പിതാവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു

ബം​ഗ​ളൂ​രു: പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ​തി​ന​ഞ്ചു​കാ​രി​യാ​യ മ​ക​ള്‍ അ​റ​സ്റ്റി​ല്‍. പ്രണയം ചോദ്യം ചെയ്ത് പി​താ​വ് മ​ക​ളെ മ​ര്‍​ദ്ദി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ...

‘അമ്മ വഴക്ക് പറഞ്ഞു; തട്ടി കൊണ്ടുപോകാൻ കഥ മെനഞ്ഞ് മകൾ

‘അമ്മ വഴക്ക് പറഞ്ഞു; തട്ടി കൊണ്ടുപോകാൻ കഥ മെനഞ്ഞ് മകൾ

ആലപ്പുഴ: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അമ്മ വഴക്കു പറഞ്ഞതിലുള്ള പ്രതിഷേധമായി തട്ടിക്കൊണ്ടു പോകല്‍ കഥ മെനഞ്ഞു. കൈന കരിയില്‍ നിന്നു കല്ലുപാലത്തിനു സമീപമുള്ള സ്ഥാപനത്തില്‍ പഠിക്കാനെത്തിയ ...

ഇത് ശരിക്കും കാവ്യയുടെയും ദിലീപിന്റെയും മകളാണോ? അഭ്യൂഹങ്ങൾക്ക് അവസാനം

ഇത് ശരിക്കും കാവ്യയുടെയും ദിലീപിന്റെയും മകളാണോ? അഭ്യൂഹങ്ങൾക്ക് അവസാനം

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവുമധികം വൈറലായ ചിത്രമാണ് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഒരു കുഞ്ഞിനേയും എടുത്തു നിൽക്കുന്നത്. ചിത്രത്തിലുള്ള കുഞ്ഞ് കാവ്യയുടെയും ദിലീപിന്റെയും ...

Page 1 of 2 1 2

Latest News