കണ്ണൂർ :സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരിയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസമാണ് കോഴ്സ് കാലാവധി.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര് സി ഓഫീസിലും https://srccc.in/download എന്ന ലിങ്കിലും ലഭിക്കും.
സംസ്ഥാനത്ത് വാക്സിന് റജിസ്ട്രേഷന് അന്തിമഘട്ടത്തില്‍; ക്രമം ഇങ്ങനെ
വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 31 നകം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471 2325101, 2325102. കൂത്തുപറമ്പ് (9947098488), മാഹി (8714449000), പഴയങ്ങാടി (9847455338), കണ്ണൂര്‍ (0497 2765655), ചക്കരക്കല്‍ (9446391015), പായം (9495213775) എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക