അഹമ്മദ് കബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മധുരം. ഇന്ന് ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കും. മറ്റ് ലൊക്കേഷനുകള്‍ കോട്ടയവും ഫോര്‍ട്ട് കൊച്ചിയുമാണ്.
യുവനടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് പൊലീസ്
ചിത്രത്തിലെ പ്രധാന താരങ്ങള്‍ ജോജു ജോര്‍ജ്, അര്ജുന് അശോകന്, നിഖില വിമല്‍,ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന് എന്നിവരാണ്. ജിതിന് സ്റ്റാനിസ്ലാസ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നത് ആഷിക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക