അമേരിക്കയിലേക്ക് അസംസ്കൃത പഞ്ചസാര കയറ്റി അയക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി. 8424 ടൺ അസംസ്കൃത പഞ്ചസാര കയറ്റി അയക്കുന്നതിനാണ് അനുമതി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉൽപ്പാദകരും ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്നതും ഇന്ത്യയാണ്. ടിആർക്യു താരിഫ് പ്രകാരമായിരിക്കും കയറ്റുമതി.
ബാങ്ക്ലോണ്‍ തിരിച്ചടവിനായി റാപ്പ്മ്യൂസിക് കലാകാരന് മിലാപ് മുഖേന സമാഹരിച്ചത് 6.7 ലക്ഷംരൂപ
അമേരിക്കയെ കൂടാതെ യൂറോപ്യൻ യൂണിയനിലേക്കും ഇന്ത്യ പ്രിഫറൻഷ്യൽ ക്വോട്ട വഴി പഞ്ചസാര കയറ്റുമതി ചെയ്യാറുണ്ട്. 2021 സെപ്തംബർ 30 വരെ ഇത്തരത്തിൽ പഞ്ചസാര കയറ്റുമതി ചെയ്യാമെന്ന് ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡിന്റെ പബ്ലിക് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആഹാ ഗാനം ആഘോഷമാക്കി താരങ്ങൾ കൈയ്യടിച്ച് സ്വീകരിച്ച് ആരാധകർ..
പ്രതികരിക്കാൻ ഇവിടെ എഴുതുക