ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവർ ഒഴിവാക്കുന്ന ഒന്നാണ് നമ്മുടെ ഇന്ത്യൻ ആഹാരരീതി. അതിന് കാരണം നമ്മുടെ ആഹാരത്തിലെ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമാണ്. ഓട്സും യോഗര്‍ട്ടും ബേക്കണും സാലഡും ഒക്കെയാണ് മിക്കവരും ഡയറ്റിൽ ഉൾപ്പെടുത്തുക. എന്നാൽ ഡയറ്റിൽ ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ നിര്‍ബന്ധമായും വേണമെന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍ ഇവയാണ്.
1. മഞ്ഞള്‍, കുരുമുളക്, ഗ്രാമ്പൂ, ജീരകം, കടുക് എന്നിവയെല്ലാം നമ്മുടെ ഇന്ത്യന്‍ ഭക്ഷണത്തിന് രുചിയും മണവും മാത്രമല്ല നല്‍കുന്നത്. അവ നിറയെ പോഷക സമ്പുഷ്ടമാണ്. ഇവയില്‍ പലതും മരുന്നുകള്‍ക്കായി ഉപയോഗിക്കാറുണ്ട്. ഇവയുടെ ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അസുഖങ്ങളെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തും. വയര്‍ നിറഞ്ഞ പോലുള്ള തോന്ന
ല്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാക്കുമെന്നതിനാല്‍ തടി കുറയ്ക്കാനും ഇവ ഉപകരിക്കും.
2. ശരിയായ അളവില്‍ കടുകെണ്ണയോ വെളിച്ചെണ്ണയോ നെയ്യോ ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന ഇന്ത്യന്‍ കറികള്‍ ആരോഗ്യപ്രദമാണ്.
3. ചപ്പാത്തിയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്നത് ഗോതമ്പ് മാവ് കൊണ്ടുള്ളതാകാം. എന്നാല്‍ ഗോതമ്പിന് പകരം ജോവര്‍, ബജ്റ, റാഗി എന്നിങ്ങനെയുള്ള ധാന്യങ്ങള്‍ കൊണ്ടും ചപ്പാത്തി ഉണ്ടാക്കാം. പ്രോട്ടീനും ഫൊളേറ്റും കാല്‍സ്യവും അയണും മഗ്നീഷ്യവുമൊക്കെ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഈ ധാന്യങ്ങള്‍.
4. പ്രോസസ്ഡ് ഭക്ഷണം ഒഴിവാക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക