ഡയറ്റ്

ഭാരം കൂടുന്നുണ്ടോ? അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങള്‍

ഡയറ്റ് ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാൽ അമിതവണ്ണം പെട്ടന്ന് കുറയ്‌ക്കാം

ശരിയായ രീതിയില്‍ ഡയറ്റ് ചെയ്താൽ ഒരു പരിധി വരെ നമുക്ക് അമിത വണ്ണത്തെ കുറയ്ക്കാന്‍ കഴിയും. ഡയറ്റ് ശരിയായി പിന്തുടരാത്തവര്‍ക്കാണ് വണ്ണം കുറയാതെ തുടരുന്നത്. ഡയറ്റ് ചെയ്യുമ്പോള്‍ ...

ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്‌ക്കാം

ഡയറ്റ് ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാൽ അമിതവണ്ണം പെട്ടന്ന് കുറയ്‌ക്കാം

ഡയറ്റ് ചെയ്തിട്ടും വണ്ണം കുറയാത്തവര്‍ ജിമ്മില്‍ പോവുകയും മണിക്കൂറുകളോളം എക്‌സര്‍സൈസ് ചെയ്ത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. ഇതിലൂടെയെല്ലാം വണ്ണം കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ എത്ര ഡയറ്റ് ചെയ്തിട്ടും ...

ടൈപ്പ്-2 പ്രമേഹ നിയന്ത്രണത്തിന് കഴിക്കാന്‍ പറ്റിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍  

ഡയറ്റ് ചെയ്യുമ്പോള്‍ മിക്കവരും ചെയ്യുന്നൊരു അബദ്ധം ഇതാണ്, തിരുത്താം

ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും അവരവരുടെ പ്രായം, ആരോഗ്യാവസ്ഥ, അസുഖങ്ങള്‍ എല്ലാം കണക്കിലെടുത്ത് വേണം തീരുമാനിക്കാൻ. എന്നാല്‍ മിക്കവരും ഇതൊന്നും ശ്രദ്ധിക്കാറില്ല. ഡയറ്റിലേക്ക് കടക്കുന്നുവെന്ന് പറയുമ്പോള്‍ ആദ്യം തന്നെ ...

വണ്ണം കുറയ്‌ക്കാന്‍ ഡയറ്റ് ക്രമീകരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റ് പ്ലാന്‍ ക്രമീകരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രധാനമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. അതുപോലെതന്നെ ശരീരത്തിന് ആവശ്യമായ ...

ഈ ആറ് ഭക്ഷണങ്ങള്‍ ഒരിക്കലും രാവിലെ കഴിക്കരുത് 

ഡയറ്റ് ചെയ്യുന്നവർക്ക് രാത്രിയില്‍ കഴിക്കാൻ ഒരു വെജിറ്റബിള്‍ സാലഡ് ഇതാ

ഡയറ്റിലാണോ നിങ്ങള്‍? എങ്കില്‍ രാത്രിയില്‍ ഈ വെജിറ്റബിള്‍ സാലഡ് ക‍ഴിക്കൂ വേണ്ട ചേരുവകൾ… കാരറ്റ് – നാല്, (നീളത്തിൽ കനം കുറച്ചു മുറിച്ചത്) കാബേജ് കനം കുറച്ചരിഞ്ഞത് ...

അടുക്കളയിൽ അടങ്ങിയിരിക്കുന്ന ഈ മസാല നിങ്ങളുടെ പൊണ്ണത്തടി കുറയ്‌ക്കും, ദിവസവും ഈ മാന്ത്രിക പാനീയം കഴിക്കുക

അടുക്കളയിൽ അടങ്ങിയിരിക്കുന്ന ഈ മസാല നിങ്ങളുടെ പൊണ്ണത്തടി കുറയ്‌ക്കും, ദിവസവും ഈ മാന്ത്രിക പാനീയം കഴിക്കുക

മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമം ചെയ്യാത്തതും കാരണം മിക്ക ആളുകളും ഇപ്പോൾ അമിതവണ്ണത്തിന്റെ പിടിയിലാണ്. ശരീരഭാരം വർധിക്കുന്നതിനാൽ ആളുകൾ പല ഗുരുതരമായ രോഗങ്ങളുടെ പിടിയിലും അകപ്പെടുകയാണ്. ...

ഹോർമോൺ വ്യതിയാനം സ്ത്രീ ശരീരത്തിൽ മാറ്റങ്ങൾക്കു കാരണമാകും; എങ്ങനെ ഭാരം കുറയ്‌ക്കാം?

വണ്ണം കുറയ്‌ക്കാൻ ഡയറ്റ് ചെയ്യുന്നവര്‍ക്ക് കഴിക്കാവുന്ന നാല് തരം സ്‌നാക്‌സ് ഇതാ

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. ഇത്തരത്തില്‍ ഭക്ഷണം കുറയ്ക്കുന്നത് വിശപ്പ് കൂടാന്‍ കാരണമാകും. ഇങ്ങനെ വിശക്കുമ്പോള്‍ ഓടി പോയി സ്നാക്സ് കഴിക്കുന്നവരുമുണ്ട്. അമിതവണ്ണം ...

വിസറല്‍ ഫാറ്റ് കുറയ്‌ക്കാന്‍ സഹായിക്കുന്ന അഞ്ച് സൂപ്പര്‍ ഭക്ഷണ വിഭവങ്ങളെ പരിചയപ്പെടാം

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഈ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി!

അമിതവണ്ണം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. ചിലര്‍ക്ക് വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് പ്രധാന പ്രശ്നം. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ...

പ്രായം 30 കഴിഞ്ഞോ? സ്ത്രീകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മുഴുവന്‍ സമയം വീട്ടില്‍ തന്നെയാണോ? എങ്കില്‍ ആരോഗ്യം എളുപ്പത്തില്‍ മെച്ചപ്പെടുത്തൂ…

വീട്ടമ്മമാർ മുഴുവന്‍ സമയം വീട്ടില്‍ തന്നെയാണെല്ലോ. ഇവർ വ്യായാമം പതിവാക്കാന്‍ ശ്രമിക്കുക. ഏത് പ്രായക്കാര്‍ക്കും ഏത് തരം ജോലി ചെയ്യുന്നവര്‍ക്കും വ്യായാമം നല്ലതാണ്. കായികാധ്വാനമില്ലാതെ തുടരുന്ന ആര്‍ക്കും ...

ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്‌ക്കാം

ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്‌ക്കാം

ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്ക്കാം. രാവിലെ രണ്ടു മുട്ടയും ഉച്ചയ്ക്കും രാത്രിയുമായി ഓരോന്നു വീതവുമാണ് കഴിക്കേണ്ടത്. ഇതിന്റെ കൂടെ ...

സീറോ ഡയറ്റ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

ഡയറ്റ് ചെയ്യുമ്പോൾ ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ലീന്‍ ബോഡി മാസ് കുറയാതിരിക്കാന്‍ സഹായിക്കുമെന്നും മെച്ചപ്പെട്ട ഭക്ഷ്യ തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുമെന്നും പഠനം.

ഡയറ്റ് ചെയ്യുമ്പോൾ ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ലീന്‍ ബോഡി മാസ് കുറയാതിരിക്കാന്‍ സഹായിക്കുമെന്നും മെച്ചപ്പെട്ട ഭക്ഷ്യ തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുമെന്നും പഠനം. ന്യൂജഴ്സിയിലെ ...

കീറ്റോ ഡയറ്റ് എന്ത്, എന്തിന്, എങ്ങിനെ, എന്തിനാണ് ഈ ഭക്ഷണരീതി?; അറിയേണ്ടതെല്ലാം

കീറ്റോ ഡയറ്റ് എന്ത്, എന്തിന്, എങ്ങിനെ, എന്തിനാണ് ഈ ഭക്ഷണരീതി?; അറിയേണ്ടതെല്ലാം

ലോ കാർബ്‌ ഹൈ ഫാറ്റ് ഡയറ്റ് അല്ലെങ്കിൽ കീറ്റോ ഡയറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു പ്രചരിച്ചത്. ...

കീറ്റോ ഡയറ്റിൽ അനുവദനീയമായതും അല്ലാത്തതുമായ  ഭക്ഷണ പദാർത്ഥങ്ങൾ

ഡയറ്റ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ നല്ല തലവേദന, പേശീ വേദന, ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ചെയ്യേണ്ടത് ഇതാണ്‌

ഡയറ്റ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ നല്ല തലവേദന, പേശീ വേദന, ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ചെയ്യേണ്ടത് ഇതാണ്‌. നമ്മൾ ഇത്രയും കാലം ശരീരത്തിന്റെ ഊർജ്ജത്തിനായി ഗ്ളൂക്കോസ് ആണ് ...

ഡയറ്റ് ചെയ്യുന്നവർ പ്രമേഹ മരുന്നുകൾ തുടരണോ?

ഡയറ്റ് ചെയ്യുന്നവർ പ്രമേഹ മരുന്നുകൾ തുടരണോ?

പ്രമേഹരോഗികൾ ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്നവരാണെങ്കിൽ അത് നിർത്തിയതിനു ശേഷം മാത്രം ഡയറ്റ് തുടങ്ങുന്നതാണ് സുരക്ഷിതം. അല്ലെങ്കിൽ ഷുഗർ തീരെ കുറഞ്ഞു ഹൈപോഗ്ലൈസിമിയ വരാൻ സാധ്യതയുണ്ട്. അത് അപകടമാണ്. ...

കൊറോണയിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നോ? എങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമം ഇതുപോലെ ചെയ്യുക

കൊറോണയിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നോ? എങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമം ഇതുപോലെ ചെയ്യുക

കോവിഡ്-19 റിക്കവറി ഡയറ്റ്: കൊറോണ അണുബാധ തടയുന്നതിനായി പല സംസ്ഥാനങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ വീടുകളിൽ തന്നെ തുടരാനും പുറത്തുപോകുമ്പോൾ മാസ്‌ക് ഉപയോഗിക്കാനും ...

ഹൃദയ സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ഹൃദയ സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

അനാരോഗ്യകരമായ ജീവിതശൈലി, ശരീരഭാരം എന്നിവയാണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യതയെ വർധിപ്പിക്കാനും കാരണമാകാം. ഹൃദയത്തിന്‍റെ ...

നല്ല ഉറക്കത്തിനായി ഈ ഭക്ഷണങ്ങൾ ശീലമാക്കുക

പ്രമേഹരോഗികൾ ഈ ഭക്ഷണങ്ങൾ കൃത്യമായി ഡയറ്റിൽ ഉൾപ്പെടുത്തണം

ജീവിത ശൈലിയിലെ അശ്രദ്ധ നിങ്ങളെ പ്രമേഹ രോഗിയാക്കും. അതിനാൽ തന്നെ പ്രമേഹ രോഗമുള്ളവർ ഭക്ഷണം നിയന്ത്രിക്കണം.ശരീരത്തില്‍ പോഷകാഹാരങ്ങളുടെ ആവശ്യകത അറിഞ്ഞ് ചില ആഹാരശീലങ്ങള്‍ മാറ്റുക എന്നതാണ് പ്രമേഹരോഗികള്‍ ...

വാല്‍നട്ട് കഴിച്ചാൽ ഗുണങ്ങൾ എന്തെല്ലാം

വണ്ണം കുറയ്‍ക്കാൻ ആഗ്രഹിക്കുന്നവർ ഈ നട്സ് കഴിക്കാം

ശരീരഭാരം നിയന്ത്രിച്ച് നിർത്തുക എന്നത് മിക്കവർക്കും ഒരു വെല്ലുവിളിയാണ്. എന്നാൾ ശരിയായ രീതിയിൽ വ്യായാമവും ആഹാര നിയന്ത്രണവുമുണ്ടെങ്കിൽ ശരീരഭാരം വർധിക്കാതെ നിലനിർത്താം. കൂടാതെ ഹൃദയാരോഗ്യത്തിനും ബുദ്ധി വര്‍ധിപ്പിക്കാനും ...

രക്ഷിതാക്കള്‍ക്കായി ഡയറ്റിന്റെ വീടാണ് വിദ്യാലയം പരിശീലന പദ്ധതി

കണ്ണൂര്‍ ഡയറ്റ് സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തിറക്കി ഡിജിറ്റല്‍ പഠനം: രക്ഷിതാക്കളുടെ പിന്തുണ അനിവാര്യമെന്ന് ഡയറ്റ് പഠനം

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതായി കണ്ണൂര്‍ ഡയറ്റിന്റെ പഠനം. ഡിജിറ്റല്‍ ക്ലാസുകളുടെ വേഗതയും ഉപയോഗിക്കുന്ന ഭാഷയും രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതുമാണ് പ്രതിസന്ധിക്ക് ...

ആരോഗ്യം കളയുന്ന ഈ വ്യായാമങ്ങൾ ചെയ്യരുത്

വണ്ണം കുറയ്‌ക്കാന്‍ വ്യായാമം ചെയ്യുമ്പോള്‍ മുഖഭംഗി നഷ്ടമാകുമോ?

വണ്ണം കുറയ്ക്കാൻ വ്യായാമവും ഡയറ്റും ചെയ്യുന്നത് നല്ലതാണ്. എന്നാൽ ശരീരത്തിന് ചേരുന്ന രീതിയിലുള്ള ഡയറ്റ് ശീലിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് ഒരുപക്ഷെ മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുത്താം. അമിതവണ്ണം ...

ശരീര ഭാരം കുറയ്കാൻ ചില ചെറിയ വഴികൾ

ഡയറ്റ് ചെയ്തിട്ട് വണ്ണം കുറയുന്നില്ലേ?

കൃത്യമായ ഡയറ്റും വ്യായാമവും നോക്കിയിട്ടും വണ്ണം കുറയാത്ത വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ...

പരീക്ഷാ പേടി വേണ്ട; കുട്ടികള്‍ക്കരികിലെത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത്

പരീക്ഷാ പേടി വേണ്ട; കുട്ടികള്‍ക്കരികിലെത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ :കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച 'ആശങ്കവേണ്ട അരികിലുണ്ട് 'പദ്ധതിക്ക് തുടക്കമായി. അധ്യാപകര്‍, ഡയറ്റ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തോടൊപ്പം ...

കൊവിഡ് പ്രതിരോധശേഷി കൂട്ടാന്‍ ഈ  ഭക്ഷണങ്ങള്‍ കഴിക്കാം

ഡയറ്റിങ്ങിലാണോ? ഈ ഭക്ഷണത്തെ എഴുതി തള്ളേണ്ട; കാരണങ്ങൾ

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവർ ഒ‌ഴിവാക്കുന്ന ഒന്നാണ് നമ്മുടെ ഇന്ത്യൻ ആഹാരരീതി. അതിന് കാരണം നമ്മു‌ടെ ആഹാരത്തിലെ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമാണ്. ഓട്‌സും യോഗര്‍ട്ടും ബേക്കണും സാലഡും ഒക്കെയാണ് ...

മുടി കൊഴിച്ചിൽ തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മുടി കൊഴിച്ചിൽ തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

നിത്യജീവിതത്തിൽ നമുക്ക് വരുന്ന തെറ്റുകള്‍ മുതൽ ഗുരുതരമായ മറ്റു പ്രശ്നങ്ങൾ വരെ മുടി കൊഴിച്ചിലിന് വഴിയൊരുക്കുന്നു. നമുക്ക് വരുന്ന തെറ്റുകൾ ഒഴിവാക്കി കൊഴിച്ചിലിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ഒപ്പം ...

30 വയസ്സ് കഴിഞ്ഞോ; എങ്കിൽ ഡയറ്റ് ഇങ്ങനെ കളർഫുൾ ആക്കിയാലോ

30 വയസ്സ് കഴിഞ്ഞോ; എങ്കിൽ ഡയറ്റ് ഇങ്ങനെ കളർഫുൾ ആക്കിയാലോ

മുപ്പതുവയസ്സു കഴിഞ്ഞോ? എങ്കിൽ ഡയറ്റ് മുൻപത്തേക്കാൾ അധികം ഫ്രൂട്ട്സ്– വെജ് ഫ്രണ്ട്‍ലി ആക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്രയും നാൾ ചോക്ക്ലേറ്റും ബർഗറും പിസയും സ്നാക്ക്സുമൊക്കെ ആയിരുന്നില്ലേ നിങ്ങൾക്ക് ...

കൈവണ്ണം കൂടുന്നുണ്ടോ; വീട്ടിൽ ചെയ്യാം ഈ 5 വ്യായാമങ്ങൾ

കൈവണ്ണം കൂടുന്നുണ്ടോ; വീട്ടിൽ ചെയ്യാം ഈ 5 വ്യായാമങ്ങൾ

ഓരോരുത്തരുടെയും ശരീരത്തിൽ കൊഴുപ്പടിയുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലർക്ക് വയറു ചാടുന്നു, ചിലർക്ക് കൈവണ്ണം കൂടുന്നു അങ്ങനെ. കഷ്ടപ്പെട്ട് ഡയറ്റ് നോക്കി വ്യായാമം ചെയ്ത് തടി കുറച്ചാലും ചിലപ്പോള്‍ ...

മുട്ട കഴിച്ചാൽ ശരീരഭാരം കൂടും എന്ന പേടിയാണോ ? ശരീരഭാരം കുറയ്‌ക്കാൻ മുട്ട സഹായിക്കും

മുട്ട കഴിച്ചാൽ ശരീരഭാരം കൂടും എന്ന പേടിയാണോ ? ശരീരഭാരം കുറയ്‌ക്കാൻ മുട്ട സഹായിക്കും

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഇഷ്ട്ടപെടുന്നവരാണോ ? എന്നാൽ എഗ് ഡയറ്റ് ചെയ്യൂ... സാധാരണയായി പലരുടെയും ധാരണ മുട്ട കഴിച്ചാൽ ശരീരഭാരം കൂടും എന്നാണ്. എന്നാൽ തെറ്റി,  മുട്ട ...

നിങ്ങൾ ഡയറ്റ് ചെയ്യുന്നവർ ആണോ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കു

നിങ്ങൾ ഡയറ്റ് ചെയ്യുന്നവർ ആണോ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കു

അമിത വണ്ണം, പൊണ്ണത്തടി മിക്കവരെയും നല്ല രീതിയിൽ അലട്ടുന്ന പ്രശ്‌നമാണ്. ഇതിനായി ജിമ്മിൽ പോകുന്നവരും ഡയറ്റ് ചെയ്യുന്നവരും നിരവധിയാണ്. പക്ഷെ ക്രമമായ ഭക്ഷണ രീതിയല്ലെങ്കിലും പൊണ്ണത്തടി വരാൻ ...

Latest News