രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ ജനുവരി 31 വരെ നീട്ടി. വൈറസിന്റെ പുതിയ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്നത് കണക്കിലെടുത്താണ് അടുത്ത മാസം അവസാനം വരെ കോവിഡ് മാനദണ്ഡങ്ങൾ നീട്ടിയത്. കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രദേശങ്ങളെ വേർതിരിക്കുന്നതും തുടരും.
ആരാധകരെ വശീകരിക്കാൻ ഗ്ലാമറിൽ തകർത്താടി അമ്രിൻ ഖുറേഷി
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ബ്രിട്ടനിൽ ഉൾപ്പെടെ വൈറസിന്റെ പുതിയ വകഭേദം ഭീതി പടർത്തുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് 19 മഹാമാരി പൂർണമായും ഒഴിഞ്ഞുപോകുന്നതുവരെ നിരീക്ഷണവും മുൻകരുതലുകളും തുടരണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
മംഗള എക്സ്പ്രസിന് തീവയ്ക്കാന്‍ പദ്ധതിയെന്ന് പൊലീസിന് സന്ദേശം; മലപ്പുറം സ്വദേശി അറസ്റ്റില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക