covid protocol

കോവിഡിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില ഗുരുതരം; ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, ബോറിസ് ജോൺസണിൽ നിന്ന് പിഴ ഈടാക്കി യുകെ പോലീസ്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണിൽ നിന്ന് പിഴ ഈടാക്കിയിരിക്കുകയാണ് യുകെ പോലീസ്. ബ്രിട്ടീഷ് ധനകാര്യമന്ത്രി റിഷി സുനയിൽ നിന്നും പോലീസ് പിഴ ഈടാക്കിയിരുന്നു. ...

ഒരു ബെഞ്ചിൽ ഒരു കുട്ടി; സ്‌കൂളിൽ ഉച്ചഭക്ഷണം കൊണ്ട് വരാൻ തത്ക്കാലം അനുമതിയില്ല

സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി, ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ വരേണ്ടതില്ല

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്‌കൂളുകള്‍ക്കായുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കി. സംസ്ഥാനത്ത് ഒമ്പത് വരെയുള്ള ക്ലാസുകള്‍ താത്കാലികമായി അടയ്ക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയത്. ഒന്ന് മുതല്‍ ...

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വര്‍ക്കല എസ്‌എന്‍ കോളജില്‍ ഡിജെ പാര്‍ട്ടി

പട്ടാമ്പി കോളേജിലെ ഡിജെ പാർട്ടി; കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് അധ്യാപകർ ഉൾപ്പെടെ മുന്നൂറോളം പേർക്കെതിരെ കേസ്

പാലക്കാട് പട്ടാമ്പി കോളേജിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തിയതിനെതിരെ പോലീസ് നടപടി. പട്ടാമ്പി ഗവ സംസ്കൃത കോളേജിൽ കഴിഞ്ഞ ദിവസം അവസാന വർഷ ബിരുദ ...

സ്‌കൂളുകളിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ; സംസ്ഥാനത്ത് ഇതുവരെ 7,396 പേർ വൈറസ് ബാധിച്ച് മരിച്ചു 

ഒന്നരവർഷത്തെ അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം:ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

നവംബര്‍ ഒന്നിന് സ്കൂളുകളില്‍ പ്രവേശനോത്സവം: ഒക്ടോബര്‍ 27 ഓടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ ഒക്ടോബര്‍ 27നോടകം തന്നെ പൂര്‍ത്തികരിക്കുമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.. ...

കോവിഡ് കേസുകള്‍ കുത്തനെ വർധിച്ചതോടെ എറണാകുളത്തെ മദ്യശാലകള്‍ കൂട്ടത്തോടെ അടച്ചു

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി

തിരുവനന്തപുരം∙ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി. ആകെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. ഇതുവരെ പാഴ്സൽ നൽകാനായിരുന്നു അനുമതി. ശാരീരിക ...

ഖത്തറില്‍ ചെക്കിടപാടുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി;  കടബാധ്യത തീര്‍ത്തവര്‍ക്കുമാത്രം ഇനി പുതിയ ചെക്ക് ബുക്ക്

ഖത്തറില്‍ കൊാവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് 297 പേര്‍ കൂടി അറസ്റ്റിലായി

ഖത്തറില്‍ കൊാവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് 297 പേര്‍ കൂടി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.മാസ്‌ക് ധരിക്കാത്തതിനാണ് 260 പേരെ അറസ്റ്റ് ചെയ്തത്. സുരക്ഷിത അകലം ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കേ സ്വകാര്യ റിസോര്‍ട്ടില്‍ നൂറിലേറെ പേരെ പങ്കെടുപ്പിച്ച് വിവാഹം; പൊലീസ് കേസെടുത്തു

കാസര്‍കോട്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹ സല്‍ക്കാരം നടത്തിയതിനു പൊലീസ് കേസെടുത്തു. കാസര്‍കോട് മാന്യ കൊല്ലങ്കാനയിലെ സ്വകാര്യ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെയാണു കേസെടുത്തത്. വരന്റെ പിതാവിനെതിരെ കേരള പകര്‍ച്ച ...

ടോവിനോയുടെ ‘മിന്നല്‍ മുരളി’  കിടിലൻ  ഫസ്റ്റ്‌ലുക്ക്; ചിത്രമൊരുങ്ങുന്നത് അഞ്ച് ഭാഷകളിൽ

കോവിഡ് മാനദണ്ഡം പാലിക്കാതെ സിനിമ ഷൂട്ടിങ് നടത്തിയ പ്രൊഡക്ഷൻ കൺട്രോളർ ഉൾപ്പെടെ 50 പേരെ പ്രതിചേർത്ത് പോലീസ് കേസ്സെടുത്തു

ഡി കാറ്റഗറിയിൽ ഉൾപ്പെട്ട കുമാരമംഗലം പഞ്ചായത്തിൽ ചിത്രീകരണം നടത്തിയ സിനിമാ അണിയറ പ്രവർത്തകർക്കെതിരെ കേസ്. കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പ്രൊഡക്ഷൻ കൺട്രോളർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേരെ ...

മുഴുവൻ സ്കൂളിലെയും പരീക്ഷ രാവിലെ നടത്തണം ഇല്ലേൽ വൈകുന്നേരം; ബാലാവകാശ കമ്മീഷന്‍

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം, അനുമതി നൽകി കർണാടക സർക്കാർ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുവാൻ കർണാടക സർക്കാർ അനുമതി നൽകി. നഴ്‌സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന നൽകുക. ഇത്തരം സ്ഥാപനങ്ങൾ ...

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

ശബരിമലയില്‍ ദർശനത്തിനു തീ​ര്‍​ഥാ​ട​ക​ര്‍ കോവിഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ക​രു​ത​ണം

പ​ത്ത​നം​തി​ട്ട: ക​ര്‍ക്ക​ട​ക മാ​സ​പൂ​ജ​ക്കാ​യി വെ​ള്ളി​യാ​ഴ്​​ച​ ന​ട തു​റ​ക്കു​ന്ന ശ​ബ​രി​മ​ല​യി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​ത്​ ഉ​റ​പ്പാ​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍ അറിയിച്ചു. ശ​നി​യാ​ഴ്ച മു​ത​ലാ​ണ് ...

സാമൂഹിക അകലം മറയാക്കി വാട്സാപ്പ് വഴി കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബിടെക്ക് പരീക്ഷ റദ്ധാക്കി

രാജ്യത്ത് നീറ്റ് പരീക്ഷ സെപ്റ്റംബർ 12 ന്

രാജ്യത്താകെ നീറ്റ് പരീക്ഷ സെപ്റ്റംബർ 12 ന് നടത്താൻ തീരുമാനം. നേരത്ത ആഗസ്റ്റ് ഒന്നിന് പരീക്ഷ നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ബി.എസ്.സി നഴ്‌സിങ്, ബി.എസ്.സി ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം കണ്ടാൽ കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവർക്കെതിരെ നടപടി; ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകൾ ഉൾപ്പെടെ തുറക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. തുറക്കാന്‍ അനുമതിയുള്ള കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് ...

കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടത് ഇങ്ങനെ ; എംഎല്‍എയുടെ വിവാഹത്തിന് പങ്കെടുത്തത് പതിനൊന്നുപേര്‍ മാത്രം വരന്‍റെ ഭാഗത്തുനിന്ന്​ അഞ്ചുപേരും വധുവിന്‍റെ ഭാഗത്തുനിന്ന്​ ആറുപേരും

കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടത് ഇങ്ങനെ ; എംഎല്‍എയുടെ വിവാഹത്തിന് പങ്കെടുത്തത് പതിനൊന്നുപേര്‍ മാത്രം വരന്‍റെ ഭാഗത്തുനിന്ന്​ അഞ്ചുപേരും വധുവിന്‍റെ ഭാഗത്തുനിന്ന്​ ആറുപേരും

റാഞ്ചി: ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതില്‍ കോവിഡ്​ കാലത്തെ വിവാഹത്തില്‍ പുതിയൊരു മാതൃക സൃഷ്​ടിക്കുകയാണ്​ ജാര്‍ഖണ്ഡിലെ ഒരു എം.എല്‍.എ. വെറും 11 പേരെ മാത്രം പ​ങ്കെടുപ്പിച്ചുകൊണ്ടായിരുന്നു നമന്‍ ബിക്​സല്‍ ...

തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശ്ശൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനമായി. പൂരം ഏപ്രില്‍ 23നാണ്.  പൂരത്തിന്റെ ചടങ്ങുകള്‍ പൊതുജനങ്ങളെ പരമാവധി നിയന്ത്രിച്ച്‌ നടത്തും. വിപുലമായ പരിപാടികളോടെ നടത്തണമോ ...

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കും , 75 ശതമാനം ടെസ്റ്റുകളും ആര്‍ടിപിസിആര്‍

സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് പരിശോധന വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ദിനംപ്രതി ഒരുലക്ഷം കോവിഡ് പരിശോധന നടത്തണമെന്ന് ...

കൊവിഡ്; ആരോഗ്യമന്ത്രാലയം  അടിയന്തര യോഗം വിളിച്ചു

കോവിഡ് മാനദണ്ഡങ്ങൾ ജനുവരി 31 വരെ നീട്ടി കേന്ദ്രം

രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ ജനുവരി 31 വരെ നീട്ടി. വൈറസിന്റെ പുതിയ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്നത് കണക്കിലെടുത്താണ് അടുത്ത മാസം ...

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

കോവിഡ് മാനദണ്ഡങ്ങളോടെ ജനുവരി ഒന്ന് മുതൽ സ്കൂളുകൾ തുറക്കും ; ഒരേസമയം 50% വിദ്യാർത്ഥികൾ മാത്രം

ജനുവരി ഒന്ന് മുതൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്. ഒരേസമയം 50% വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. ക്ലാസ്സുകളിലും സ്കൂളുകളിലും എന്തെല്ലാം ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നതിനെ സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ...

ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ ചെയ്യുന്നതിനുള്ള  കാരണങ്ങൾ ഇവയാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനം

കോവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുവാൻ തീരുമാനം. ദിനംപ്രതി രണ്ടായിരം പേർക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത് 3000 പേർക്ക് എന്നായി മാറിയിട്ടുണ്ട്. ദർശനത്തിനു മാത്രമല്ല, ...

ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ ചെയ്യുന്നതിനുള്ള  കാരണങ്ങൾ ഇവയാണ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി

ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രം തുറന്നു പ്രവർത്തിക്കാം. ക്ഷേത്ര ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്ഷേത്രം താത്കാലികമായി അടച്ചിടാനുള്ള ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഇന്ന്; പോളിംഗ് ബൂത്തിലെത്തുക 88,26,620 വോട്ടര്‍മാര്‍

സംസ്ഥാനത്ത് ഇത്തവണ മൂന്നു ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് അഞ്ച് ജില്ലകളിൽ ഇന്ന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ...

ബഹ്‌റൈനില്‍ ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കാന്‍ തീരുമാനം..; 60 വയസ്സ് കഴിഞ്ഞവര്‍ക്ക് നമസ്‌കാരത്തിന് വിലക്ക്

ഡിസംബർ നാല് മുതൽ യുഎഇയിലെ പള്ളികളിൽ ജുംഅ നമസ്‍കാരം ആരംഭിക്കും

ഡിസംബർ നാല് മുതൽ യുഎഇയിലെ പള്ളികളിൽ ജുംഅ നമസ്‍കാരം പുനരാരംഭിക്കും. നേരത്തെ ജൂലൈ ഒന്ന് മുതൽ തന്നെ പള്ളികളിൽ നമസ്ക്കാരം ആരംഭിച്ചിരുന്നു എങ്കിലും വെള്ളിയാഴ്‍ചകളിലെ ജുംഅ നമസ്‍കാരത്തിന് ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പ്രചാരണം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം അനുവദിക്കില്ല- കലക്ടര്‍

കണ്ണൂർ :തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകുന്നത് കര്‍ശനമായി തടയാന്‍ നടപടി സ്വീകരിക്കാന്‍ വരണാധികാരികള്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി ...

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

പത്രിക സമര്‍പ്പണം: കെട്ടിവയ്‌ക്കുന്ന തുക മുന്‍കൂട്ടി ട്രഷറിയില്‍ അടക്കണം

കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ കെട്ടിവയ്ക്കുന്ന തുക ട്രഷറിയില്‍ അടച്ച് ചലാനുമായി വേണം പത്രികാ സമര്‍പ്പണത്തിനായി എത്തേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ഇനി ശരണം വിളിയുടെ നാളുകൾ… കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശബരിമല നട ഇന്ന് തുറക്കും

ഭക്തിയുടെ ശംഖൊലികൾ മുഴക്കിക്കൊണ്ട് വൃശ്ചിക പുലരി എത്തുകയായി. ഇനി ശരണം വിളികളുടെ പുലരികളാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശബരിമലയിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഇന്ന് വൈകീട്ട് ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

ഇനി പിടി മുറുകും, കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും അതീവ ജാഗ്രത തന്നെ തുടരണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. കോവിഡ് പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ആഘോഷങ്ങൾക്കുൾപ്പെടെ കർശനമായ നിയന്ത്രണമാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. എന്നാൽ ...

തുലാമാസ പൂജകൾക്കായി  ഭക്തർ  ശബരിമലയിൽ, നിയന്ത്രണങ്ങൾ ഇങ്ങനെ

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; വഴിയോരത്തെ പാചകത്തിനും പ്ലാസ്റ്റിക്കിനും കർശന നിരോധനം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം ഏര്‍പ്പെടുത്തി. എം ശിവശങ്കറിന്റെ കോവിഡ് പരിശോധനാ ഫലം ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടക നിയന്ത്രണത്തിൽ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതലയോഗം

ശബരിമല പ്രവേശന നിയന്ത്രണത്തിൽ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടക നിയന്ത്രണത്തിൽ തീരുമാനമെടുക്കാനായാണ് ഇന്ന് ഉന്നതതല യോഗം ചേരുന്നത്. തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. ...

2016ൽ ക്രിസ്ത്യാനോ തിരഞ്ഞെടുത്ത ഫുട്‍ബോളിലെ 5 ഭാവി വാഗ്‌ദാനങ്ങൾ ഇന്നെവിടെ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് നിയമങ്ങള്‍ ലംഘിച്ചു…! ക്രിസ്റ്റ്യാനോക്കെതിരെ അന്വേഷണം നടത്തുന്നു

ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വഷണം നടത്താനൊരുങ്ങുന്നു. റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ നിന്നും ടൂറിനിലക്കുള്ള യാത്രയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടാവാം എന്നാണ് ...

10 രൂപക്ക് ബിരിയാണി എന്ന് പരസ്യം; കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ബിരിയാണി വാങ്ങാൻ ജനക്കൂട്ടം, കടയുടമ അറസ്റ്റിൽ

10 രൂപക്ക് ബിരിയാണി എന്ന് പരസ്യം; കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ബിരിയാണി വാങ്ങാൻ ജനക്കൂട്ടം, കടയുടമ അറസ്റ്റിൽ

10 രൂപയ്ക്ക് ബിരിയാണി വില്പന നടത്തിയ കടയുടമ അറസ്റ്റിലായി. കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 10 രൂപയ്ക്ക് ബിരിയാണി നൽകുമെന്ന് കടയുടമ പരസ്യം നൽകിയത്. ഇതോടെ കൊവിഡ് മാന്ദണ്ഡങ്ങൾ ലംഘിച്ച് ...

Page 1 of 2 1 2

Latest News