കോവിഡ് മാനദണ്ഡങ്ങൾ

കോവിഡിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില ഗുരുതരം; ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, ബോറിസ് ജോൺസണിൽ നിന്ന് പിഴ ഈടാക്കി യുകെ പോലീസ്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണിൽ നിന്ന് പിഴ ഈടാക്കിയിരിക്കുകയാണ് യുകെ പോലീസ്. ബ്രിട്ടീഷ് ധനകാര്യമന്ത്രി റിഷി സുനയിൽ നിന്നും പോലീസ് പിഴ ഈടാക്കിയിരുന്നു. ...

തൃശൂര്‍ പൂരം; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും

തൃശൂർ പൂരം നടക്കും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം

ഇത്തവണയും തൃശൂർ പൂരം കോവിഡ് മാനദണ്ഡൽ പാലിച്ച് നടക്കും. ഇത് സംബന്ധിച്ച് വിലയിരുത്താൻ യോഗം ചേർന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. എല്ലാ ചടങ്ങുകളോടെയും ...

ഒരു ബെഞ്ചിൽ ഒരു കുട്ടി; സ്‌കൂളിൽ ഉച്ചഭക്ഷണം കൊണ്ട് വരാൻ തത്ക്കാലം അനുമതിയില്ല

സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി, ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ വരേണ്ടതില്ല

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്‌കൂളുകള്‍ക്കായുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കി. സംസ്ഥാനത്ത് ഒമ്പത് വരെയുള്ള ക്ലാസുകള്‍ താത്കാലികമായി അടയ്ക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയത്. ഒന്ന് മുതല്‍ ...

സൗ​ഹൃദം പ​ങ്കു​വ​ച്ച്‌ യ​ശോ​ദ ബെ​ന്നും മ​മ​ത​യും

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സഹോദരന് മമതാ ബാനർജിയുടെ പരസ്യ ശാസനം

രാജ്യത്താകെ കോവിഡ് ആശങ്കയിലാണ്. കോവിഡ് വ്യാപനത്തിനൊപ്പം ഒമിക്രോൺ വ്യാപനവും കൂടി വർധിച്ചതോടെ പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടന്നിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുക എന്നതും കൃത്യസമയത്ത് ...

എനിക്ക് ഈ രാഷ്‌ട്രീയക്കാരെയൊന്നും ഇഷ്ടമല്ല, കന്നിവോട്ട് ചെയ്യാനൊരുങ്ങി തൊണ്ണൂറുകാരന്‍

സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 32 വാർഡുകളിലായി 115 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ...

കോളേജുകളിലെ അധ്യയന സമയം മാറ്റുന്നു: ക്ലാസുകള്‍ രാവിലെ എട്ടുമുതല്‍ ഒരുമണി വരെ

ഇടവേളയ്‌ക്കിപ്പുറം സംസ്ഥാനത്ത് ഇന്ന് മുതൽ കോളേജുകൾ തുറക്കും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

സംസ്ഥാനത്തെ കോളേജുകൾ ഒരിടവേളക്കപ്പുറം ഇന്ന് തുറക്കും. എന്‍ജിനീയറിങ് കോളേജുകളുൾപ്പെടെയുള്ളവയാണ് ഇന്ന് തുറക്കുക. നീണ്ട ഇടവേളയ്ക്ക് ശേഷം കോളേജുകൾ തുറക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ ...

മഹാരാഷ്‌ട്രയിൽ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്തു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരും, മുന്നറിയിപ്പുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ ജാഗ്രത കൈവിടാതിരിക്കുക എന്നത് അത്യവശ്യമായ കാര്യമാണ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് മഹാരാഷ്ട്ര ലോക്ക്ഡൗൺ പിൻവലിച്ചത്. എന്നാൽ, ...

കണ്ണൻ താമരകുളത്തിന്റെ  വിരുന്ന് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു

കണ്ണൻ താമരകുളത്തിന്റെ വിരുന്ന് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു

കേരളത്തിൽ സിനിമ ഷൂട്ടിങ് അനുമതി വന്ന ദിവസം തന്നെ വിരുന്നിന്റെ ചിത്രീകരണം പീരുമേടിൽ ആരംഭിച്ചിരുന്നു. എന്നൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയുടേയും തീരുമാനത്തെ തുടർന്ന് സിനിമ ഷൂട്ടിംഗ് നിർത്തി ...

കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാന്‍ അനുമതി

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് തുറക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്‌ വേണം സ്കൂളുകളുടെ പ്രവർത്തനമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി, അറഫാ സംഗമം ഇന്ന്

ഹജ്ജ് കർമങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി. അഞ്ച് ദിവസമാണ് ഹജ്ജ് കർമ്മങ്ങൾ നീണ്ടു നിൽക്കുക. കർമ്മങ്ങൾക്കായി മലയാളികൾ ഉൾപ്പെടെ ഏകദേശം എല്ലാ തീർത്ഥാടകരും ഇതിനകം തന്നെ മക്കയിൽ ...

ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി കൗമാരക്കാരന്‍, സംഭവം കൊച്ചിയില്‍

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറന്നു പ്രവർത്തിക്കും, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ നാളെ തുറക്കും. കോവിഡ് സാഹചര്യത്തിൽ പൂട്ടിയിട്ട ഡ്രൈവിംഗ് സ്കൂളുകൾ നാളെ തുറന്ന് ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. അതേസമയം, ...

മുഴുവൻ സ്കൂളിലെയും പരീക്ഷ രാവിലെ നടത്തണം ഇല്ലേൽ വൈകുന്നേരം; ബാലാവകാശ കമ്മീഷന്‍

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം, അനുമതി നൽകി കർണാടക സർക്കാർ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുവാൻ കർണാടക സർക്കാർ അനുമതി നൽകി. നഴ്‌സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന നൽകുക. ഇത്തരം സ്ഥാപനങ്ങൾ ...

സാമൂഹിക അകലവും മാസ്‌കും പഴങ്കഥ!  മാസ്‌ക് ഇല്ലാതെ നൂറുകണക്കിന് വിനോദ സഞ്ചാരികൾ മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടം സന്ദർശിക്കുന്നു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു, വൈറൽ വീഡിയോ  !

സാമൂഹിക അകലവും മാസ്‌കും പഴങ്കഥ! മാസ്‌ക് ഇല്ലാതെ നൂറുകണക്കിന് വിനോദ സഞ്ചാരികൾ മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടം സന്ദർശിക്കുന്നു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു, വൈറൽ വീഡിയോ !

ഹിമാചൽ പ്രദേശിന് സമാനമായ സാഹചര്യത്തിൽ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ പ്രധാന അവധിക്കാല കേന്ദ്രങ്ങളായ മുസ്സൂറി, നൈനിറ്റാൾ എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തി. സമതലങ്ങളിലെ ചൂടിനെ മറികടക്കാൻ ...

കൊവിഡ്; ആരോഗ്യമന്ത്രാലയം  അടിയന്തര യോഗം വിളിച്ചു

കോവിഡ് മാനദണ്ഡങ്ങൾ ജനുവരി 31 വരെ നീട്ടി കേന്ദ്രം

രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ ജനുവരി 31 വരെ നീട്ടി. വൈറസിന്റെ പുതിയ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്നത് കണക്കിലെടുത്താണ് അടുത്ത മാസം ...

ഒറ്റക്കുള്ള ആഘോഷം വേണ്ട; പുതുവര്‍ഷ പാര്‍ട്ടിക്ക് കർശന നിബന്ധനകളുമായി പൊലീസ്

പുതുവത്സരാഘോഷങ്ങൾക്ക് എതിരല്ല, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം; കൊച്ചിയിൽ പിടിമുറുക്കി പൊലീസ്

കൊച്ചി: കോവിഡ് വ്യാപനം ഉയരുമ്പോഴും പുതുവത്സരാഘോഷങ്ങൾക്ക് ഇക്കുറിയും കുറവുണ്ടാകില്ല എന്ന നിഗമനത്തിലാണ് പോലീസ്. അതു കൊണ്ടുതന്നെ കനത്ത ജാഗ്രതയിലാണ് കൊച്ചി നഗരം. കൊവിഡ് പരിഗണിച്ച് സർക്കാർതല പരിപാടികളും ...

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

കോവിഡ് മാനദണ്ഡങ്ങളോടെ ജനുവരി ഒന്ന് മുതൽ സ്കൂളുകൾ തുറക്കും ; ഒരേസമയം 50% വിദ്യാർത്ഥികൾ മാത്രം

ജനുവരി ഒന്ന് മുതൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്. ഒരേസമയം 50% വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. ക്ലാസ്സുകളിലും സ്കൂളുകളിലും എന്തെല്ലാം ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നതിനെ സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ...

ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ ചെയ്യുന്നതിനുള്ള  കാരണങ്ങൾ ഇവയാണ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി

ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രം തുറന്നു പ്രവർത്തിക്കാം. ക്ഷേത്ര ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്ഷേത്രം താത്കാലികമായി അടച്ചിടാനുള്ള ...

ദേവസ്വം ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഡിസംബര്‍ 23ന്

ദേവസ്വം ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഡിസംബര്‍ 23ന്

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഡിസംബര്‍ 23ന് നടക്കും. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന ഓരോ അംഗങ്ങളെ വീതവും മലബാര്‍ ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവിൽ വന്ന പെരുമാറ്റച്ചട്ടം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. നവംബര്‍ ആറിനാണ് ഇത് സംബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നിലവിൽ ...

തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്; കേരളം ചൊവ്വാഴ്ച ബൂത്തിലേക്ക്

വിജയ പ്രതീക്ഷയിൽ മുന്നണികൾ, ആരെല്ലാം വാഴും…! ഇന്നറിയാം

സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ട് മണി മുതലാണ് 244 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ നടക്കുന്നത്. എട്ടരയാകുമ്പോഴേക്കും ആദ്യഫല സൂചനകൾ പുറത്തുവരും. രണ്ടരലക്ഷത്തോളം ...

ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ ചെയ്യുന്നതിനുള്ള  കാരണങ്ങൾ ഇവയാണ്

അടുത്തമാസം മുതൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍

അടുത്തമാസം മുതൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതൽ ഇളവുകൾ. ഡിസംബർ ഒന്ന് മുതൽ ക്ഷേത്രത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറു വിവാഹങ്ങൾക്കുള്ള അനുമതി നൽകിയിട്ടുണ്ട്. ദിവസേന 4000 പേർക്ക് ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പൊലീസിന് ഇനി ഏത് കല്യാണ വീടും സന്ദർശിക്കാം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ നൽകാം

പൊലീസിന് ഇനി ഏത് കല്യാണവീടും സന്ദർശിക്കുവാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ നൽകുവാനും അധികാരം നൽകി. ഗുഡ്ഗാവിലാണ് പൊലീസിന് സന്ദർശന അധികാരം നൽകിയത്. ഗുഡ്ഗാവ് പൊലീസ് കമ്മീഷണർ ...

‘കേരളത്തിൽ കാള പെറ്റെന്ന് പറഞ്ഞു നോക്കു, കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി’ ; രൂക്ഷ വിമർശനവുമായി എം ബി രാജേഷ്

എം.ബി രാജേഷിന് കോവിഡ്

സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് കോവിഡ് പോസിറ്റീവായെന്നും പനിയെ ...

കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് ശംഖുമുഖം കടപ്പുറം അപകടാവസ്ഥയിൽ , ജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി

കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് ശംഖുമുഖം കടപ്പുറം അപകടാവസ്ഥയിൽ , ജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി

ശംഖുമുഖം കടപ്പുറം അപകടാവസ്ഥയിലായ സാഹചര്യത്തിൽ സഞ്ചരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കടൽ ക്ഷോഭം രൂക്ഷമായതിനെ തുടർന്നാണ് ശംഖുമുഖം കടപ്പുറത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ...

പാലക്കാട് കൽപ്പാത്തി രഥോത്സവം ആചാരങ്ങള്‍ മാത്രമായി നടത്തും

പാലക്കാട് കൽപ്പാത്തി രഥോത്സവം ആചാരങ്ങള്‍ മാത്രമായി നടത്തും

പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവം ഇത്തവണ ചടങ്ങുകൾ മാത്രമാകുകയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം രഥോത്സവം ആചാരങ്ങള്‍ മാത്രമായി നടത്തുമെന്ന് അറിയിച്ചു. പാലക്കാട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ...

97 ന്റെ നിറവിൽ വി എസ് , ആഘോഷങ്ങളൊഴിവാക്കി കുടുംബം

97 ന്റെ നിറവിൽ വി എസ് , ആഘോഷങ്ങളൊഴിവാക്കി കുടുംബം

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നൂറിന്റെ നിറവിൽ നിൽക്കുമ്പോൾ ജനനായകൻ വിഎസ് ഇന്ന് തന്റെ 97 -മത് ജന്മദിനം ആഘോഷിക്കുന്നു. ആർഭാടങ്ങളും അതിഥികളെയും ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ...

ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കൂടുന്നു; പലരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; നിയന്ത്രിക്കാനാവാതെ അധികൃതർ

ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കൂടുന്നു; പലരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; നിയന്ത്രിക്കാനാവാതെ അധികൃതർ

കുമളി: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു. വിവിധ ജില്ലകളിലേക്ക് പുറത്തു നിന്നും വരുന്നവർ 14 ദിവസം ക്വാറന്‍റീനില്‍ കഴിയണമെന്ന നിബന്ധന സമ്മതിച്ചതാണ് ...

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍;സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് 276 ഡോക്ടര്‍മാര്‍ക്ക് നിയമനം; ഉത്തരവ് നല്‍കിയെന്ന് മന്ത്രി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പ്രതിഷേധങ്ങൾ; ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന്​ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ കോവിഡ്​ മാനദണ്ഡം ലംഘിച്ചുവെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാസ്​ക്​ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതയുമാണ്​ പ്രതിഷേധം ...

നിസർഗ്ഗ  ചുഴലിക്കാറ്റ് നാളെ എത്തും; ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത, നാല് ജില്ലകൾ ഓറഞ്ച് അലേർട്ടിൽ

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, ...

സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയ്‌ക്ക് മാറ്റമില്ല; പരീക്ഷ ഈ മാസം 16ന്

സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയ്‌ക്ക് മാറ്റമില്ല; പരീക്ഷ ഈ മാസം 16ന്

തിരുവനന്തപുരം :  സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. ഈമാസം 16ന് തന്നെ പരീക്ഷ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ ...

Latest News