തൃശൂര്‍ കുതിരാനില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുമരണം. ലോറിയും കാറും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ചരക്കുലോറി നിയന്ത്രണംവിട്ട് രണ്ട് കാറുകളിലും രണ്ട് ൈബക്കിലും ഇടിച്ചു. ഒരു മിനിലോറിയിലേക്കും ചരക്കുലോറി പാഞ്ഞുകയറി കാറില്‍ ഒരു യാത്രക്കാരന് കുടങ്ങിക്കിടക്കുകയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക