മലപ്പുറം : കോട്ടയ്ക്കലില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിത്തം. കോട്ടയ്ക്കലിലെ തായിഫ്മാളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നത്കൊണ്ടുതന്നെ ആളപായമില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക