ഫോട്ടോഷൂട്ടിനിടെ തനിക്ക് സംഭവിച്ച അപകടത്തിന്റെ വീഡിയോ പങ്കുവെച്ച് നടി ഹണി റോസ്. പുഴയോരത്ത് നടന്ന ഫോട്ടോഷൂട്ടിനിടെ ആയിരുന്നു സാരി ധരിച്ച താരം കാല് വഴുതി പുഴയിലേക്ക് വീഴാന്‍ പോയത്. ഈ വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CJlJsTZBMsG/?utm_source=ig_embed
https://www.instagram.com/p/CJnLPvhhxBQ/?utm_source=ig_embed
വീഴാന്‍ പോകുന്ന നടിയെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിടിച്ചു കയറ്റുന്നതും വീഡിയോയിലുണ്ട്. പുഴയിലെ പാറയില്‍ തല ഇടിക്കാതെ തലനാരിഴയ്ക്കാണ് ഹണി രക്ഷപ്പെട്ടത്.
https://www.instagram.com/p/CJlWl6aBlhH/?utm_source=ig_embed
ആര്‍ട് ഒഫീഷ്യല്‍ സീരിസിന്റെ ഭാഗമായി അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഷൂട്ട് നടത്തിയത്. ശ്രേഷ്ഠ ആണ് മേക്കപ്പ്.ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഹണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക