കോവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് ഇന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തും. ഹരിയാന, ഉത്തര്‍പ്രദേശ് ഒഴികെയുള്ള രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജില്ലകളിൽ നാളെ കോവിഡ് വാക്സിന് ഡ്രൈ റൺ നടക്കാനിരിക്കെയാണ് ഇന്ന് ചർച്ച നടത്തുന്നത്.
പക്ഷിപ്പനി നിയന്ത്രണവിധേയം ; വൈറസിന്റെ ജനിതകമാറ്റത്തിൽ ആശങ്ക
ഈ മാസം 13 ന് ആരംഭിക്കുന്ന വാക്സിന് വിതരണ പ്രക്രിയയില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ ഇന്നത്തെ യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും. അതേസമയം കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക