അജ്ഞാത ഫോണ്‍ സന്ദേശം എത്തിയതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാവോയിസ്റ്റുകൾക്കായി പരിശോധന നടത്തി. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും ഉൾപ്പെടുന്ന സംഘമാണ് ക്ഷേത്രത്തിലും പരിസരങ്ങളിലും ലോഡ്ജുകളിലും സ്ഥാപനങ്ങളിലുമെല്ലാം പരിശോധന നടത്തിയത്.
മുഖം മിനുക്കി താണ- ധര്‍മ്മടം ദേശീയപാത; 13 ന് തുറന്ന് കൊടുക്കും
വിശദമായ അന്വേഷണം നടത്തിയെങ്കിലും പരിശോധന സംഘത്തിന് ഒന്നും തന്നെ കണ്ടെത്താനായില്ല. തിരുവനന്തപുരം പൊലീസ് അലേര്‍ട്ട് കണ്ട്രോള് റൂമില്‍ ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് വിവരം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിന് കൈമാറുകയായിരുന്നു.
കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പുതിയ അമ്മത്തൊട്ടില്‍ നിര്‍മ്മിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക