MAVOIST

കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് അയച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇത് കൂടാതെ സംസ്ഥാന ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

പൊലീസ് പിടികൂടിയ മാവോ വാദികൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്

വയനാട്ടിൽ പൊലീസ് പിടികൂടിയ മാവോ വാദികൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകാൻ പൊലീസ് നീക്കം ആരംഭിച്ചു എന്നാണ് ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന സ്വദേശി

പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന സ്വദേശിയെന്ന് കണ്ടെത്തൽ. നല്‍ഗൊണ്ട സ്വദേശിയായ ഹനുമന്തു എന്ന ഗണേഷ് ഉയ്കെയാണ് സൂത്രധാരനെന്നാണ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തുന്നത്. 2013ല്‍ ച്ഛത്തിസ്ഗഡ് സുഖ്മയില്‍ ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

വയനാട് തലപ്പുഴ മേഖലയിൽ എത്തുന്ന മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞു

വയനാട് തലപ്പുഴ മേഖലയിൽ എത്തുന്ന മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകർത്തതും കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

സംസ്ഥാനത്തെ മാവോയിസ്റ്റ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഒരുങ്ങി പൊലീസ്

സംസ്ഥാനത്തെ മാവോയിസ്റ്റ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഒരുങ്ങി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നടക്കുന്ന യോഗത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ നേരിട്ട് ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

വയനാട് മാനന്തവാടി മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി

വയനാട് മാനന്തവാടി കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. തലപ്പുഴ മേഖലയിലെ തോട്ടങ്ങളും വനമേഖലയും കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇന്നലെ ...

അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെ; പോലീസ്

വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി

വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തിയതായി റിപ്പോർട്ട്. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി.പ്രതികളായ ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

കണ്ണൂരിലെ വനാതിർത്തി മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കണ്ണൂരിലെ വനാതിർത്തി മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. കേളകം അടക്കാത്തോട് മാവോയിസ്റ്റ് സംഘമെത്തി എന്നാണ് പുറത്തു വരുന്ന വിവരം. ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്. ...

മുൻ നക്സൽ നേതാവ് ഗ്രോവാസു ജയിലിൽ തന്നെ തുടരും; ജാമ്യം എടുക്കാനോ പിഴ അടക്കാനോ തയ്യാറായില്ല

മുൻ നക്സൽ നേതാവ് ഗ്രോവാസു ജയിലിൽ തന്നെ തുടരും; ജാമ്യം എടുക്കാനോ പിഴ അടക്കാനോ തയ്യാറായില്ല

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിൽ ജയിലിൽ കഴിയുന്ന 94 കാരനായ മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തന്നെ തുടരും. റിമാൻഡ് കാലാവധി അവസാനിച്ചതിനെ ...

ട്രെയിൻ യാത്രയ്‌ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയ മാവോയിസ്റ്റുകൾ പിടിയിൽ

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയ രണ്ടു പേര്‍ പിടിയിലായതായി റിപ്പോർട്ട്. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് കമാൻഡറുടെ ആറു ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയ രണ്ടു പേര്‍ ...

മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി,വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. യുഎപിഎ ചുമത്തിയതിനെതിരെ ...

മാവോ നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടു

ആയുധ ധാരികളായ പുരുഷൻമാരും സ്ത്രീയും; കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം, മൊയ്തീനടക്കമുള്ളവരെന്ന് സംശയം

കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് (Maoist) സാന്നിധ്യം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ   മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലായതായി സൂചന

സുൽത്താൻബത്തേരി: വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലായതായി സൂചന. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായതായി സൂചനയുള്ളത്. ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

മാവോയിസ്റ്റുകൾക്കായി നിലമ്പൂർ വനത്തിൽ പൊലീസ്- വനം വകുപ്പ് സംയുക്ത തിരച്ചിൽ നടത്തി

മലപ്പുറം: നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾക്കായി പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ നാലംഗ മാവോയിസ്റ്റ് സംഘം പോത്തുകല്ല് ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

വയനാട് പെരിഞ്ചേർമല ആദിവാസി കോളനിയിൽ രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തി പോസ്റ്റര്‍ പതിച്ചു

കല്‍പ്പറ്റ: വയനാട് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് ...

പൊലീസുകാരന്റെ വീട്ടിൽ അതിക്രമിച്ച് കയറി; രൂപേഷ് ഉള്‍പ്പടെയുള്ള മാവോയിസ്റ്റുകൾക്കെതിരെ കുറ്റം ചുമത്തി

പൊലീസുകാരന്റെ വീട്ടിൽ അതിക്രമിച്ച് കയറി; രൂപേഷ് ഉള്‍പ്പടെയുള്ള മാവോയിസ്റ്റുകൾക്കെതിരെ കുറ്റം ചുമത്തി

വയനാട്: വെള്ളമുണ്ടയില്‍ സിവില്‍ പൊലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ രൂപേഷ് ഉള്‍പ്പടെ നാല് മാവോയിസ്റ്റുകൾക്കെതിരെ കോടതി കുറ്റം ചുമത്തി. കേസിൽ ...

ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ ചെയ്യുന്നതിനുള്ള  കാരണങ്ങൾ ഇവയാണ്

അജ്ഞാത ഫോണ്‍ സന്ദേശം ; ഗുരുവായൂരില്‍ മാവോയിസ്റ്റുകള്‍ക്കായി പരിശോധന

അജ്ഞാത ഫോണ്‍ സന്ദേശം എത്തിയതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാവോയിസ്റ്റുകൾക്കായി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും ഉൾപ്പെടുന്ന സംഘമാണ് ക്ഷേത്രത്തിലും പരിസരങ്ങളിലും ലോഡ്ജുകളിലും ...

മാവോവാദി വേൽമുരുകൻ മരിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരിൽ ഒരാളെ വെടിവച്ചുകൊന്നത് അപരിഷ്കൃത നടപടി: സിപിഐ സംസ്ഥാന കൗൺസിൽ

വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരിൽ ഒരാളെ വെടിവച്ചു കൊന്ന നടപടി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. മാവോയിസ്റ്റുകളുടെ പ്രവർത്തന ശൈലികളോട് പാർട്ടിക്ക് ...

‘അധികാര വർഗത്തിന് രാഷ്‌ട്രീയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാവോവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു’; വയനാട്ടിലെ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരൻ സിപി റഷീദ്

‘അധികാര വർഗത്തിന് രാഷ്‌ട്രീയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാവോവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു’; വയനാട്ടിലെ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരൻ സിപി റഷീദ്

മലപ്പുറം: രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴാണ് സർക്കാർ മാവോവാദികളെ ഏറ്റുമുട്ടലിൽ കൊല്ലുന്നതെന്നു പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സിപി റഷീദ്. തന്‍റെ സഹോദരന്‍റെ ...

മാവോവാദി നേതാവ് സി പി ജലീലിനെ വെടിവെച്ചു കൊന്നിട്ട് ഒന്നര വർഷം; അന്വേഷണ റിപോര്‍ട്ട് പുറത്തുവിടാതെ പോലീസ്

മാവോവാദി നേതാവ് സി പി ജലീലിനെ വെടിവെച്ചു കൊന്നിട്ട് ഒന്നര വർഷം; അന്വേഷണ റിപോര്‍ട്ട് പുറത്തുവിടാതെ പോലീസ്

കോഴിക്കോട്: മാവോവാദി നേതാവ് സി പി ജലീലിനെ പോലീസ് വെടിവെച്ചു കൊന്നിട്ട് ഒന്നര വര്‍ഷമാകുമ്ബോഴും പോലീസ് അന്വേഷണ റിപോര്‍ട്ട് പുറത്തുവിടുന്നില്ല. അന്വേഷ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ ...

മാവോവാദി നേതാവ് ശ്രീമതി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍

മാവോവാദി നേതാവ് ശ്രീമതി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍

കോഴിക്കോട്: മാവോവാദി നേതാവ് ശ്രീമതി പിടിയില്‍. കേരള, തമിഴ്‌നാട് അതിര്‍ത്തിയിലെ മാങ്കര കണുവായിയില്‍ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവരെ പിടികൂടിയത്. പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ...

യു.എ.പി.എ കേസ്; പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടെന്ന് സർക്കാർ

അലനേയും താഹയേയും മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണം; മുഖ്യമന്ത്രിക്ക് മുന്നില്‍ നിവേദനവുമായി അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ത്ഥികളും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യുഎപിഎ ചുമത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത അലനേയും താഹയേയും മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന ആവശ്യമുന്നയിച്ച്‌അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ത്ഥികളും മുഖ്യമന്ത്രിക്ക് നിവേദനം ...

കണ്ണൂര്‍ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂര്‍ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂര്‍ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന. സി.പി മൊയ്തീന്‍, കര്‍ണാടക സ്വദേശിനി സാവിത്രി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നതായാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ യു.എ.പി.എ വകുപ്പ് ചുമത്തി പോലീസ് ...

അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെ; പോലീസ്

അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെ; പോലീസ്

പാലക്കാട് അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനത്തിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്. പട്രോളിംഗിന് ഇറങ്ങിയ തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പാലക്കാട് ജില്ലാ കോടതിയിൽ സമർപ്പിച്ച ...

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

അട്ടപ്പാടിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കൾക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മണിവാസകത്തിന്റെ ഭാര്യ കല നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. പോസ്റ്റ്മോര്‍ട്ടം ...

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിവാദങ്ങൾ കൊഴുക്കുന്നു

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിവാദങ്ങൾ കൊഴുക്കുന്നു

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഏറ്റുമുട്ടലിനെ ന്യായീകരിക്കാൻ പാടില്ലായിരുന്നു. അതേ സമയം, മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ നിയമലംഘനമുണ്ടായതായി റിപ്പോർട്ടൊന്നും ലഭിച്ചില്ലെന്ന് ...

പാലക്കാട് വെടിവയ്‌പ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

പാലക്കാട് വെടിവയ്‌പ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

പാലക്കാട് മഞ്ചക്കണ്ടി വനമേഖലയില്‍ വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവന്‍ മണിവാസകമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇന്നലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ ...

കണ്ണൂർ സെൻട്രൽ ജയിലിൽ മാവോയിസ്റ്റ് തടവുകാർ നിരാഹാരത്തിൽ

കണ്ണൂര്‍: കണ്ണൂര്‍ സെട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍. ജയിലില്‍ വെള്ളമില്ലെന്നാരോപിച്ചാണ് മാവോയിസ്റ്റ് തടവുകാർ നിരാഹാര സമരത്തിലുള്ളത്. ഉണ്ണികൃഷ്ണന്‍, കാളിദാസന്‍, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്. എന്നാൽ ...

Latest News