രാജസ്ഥാനിലും പക്ഷിപ്പനി വ്യാപിക്കുന്നു. പക്ഷിപ്പനിയെ തുടർന്ന് സവായ് മാധോപുരിലും കാക്കകൾ ചത്തതോടെ രാജസ്ഥാനിൽ അഞ്ചു ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഝാലാവാഡ്, കോട്ട, ബാരൻ, ജയ്പുർ, ജോധ്പുർ, പാലി ജില്ലകളിൽ മുൻപ് തന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
‘പാര്‍ലമെന്റില്‍ എത്തണം, ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടണം’ – റോബര്‍ട്ട് വാദ്ര
33 ജില്ലകളിൽ 16 ജില്ലകളിലും പക്ഷികൾ വ്യാപകമായി ചത്തൊടുങ്ങിയിട്ടുണ്ട്. എന്നാൽ ഇതിലെ 11 ജില്ലകളിലുണ്ടായത് പക്ഷിപ്പനി കാരണമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക