തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാന്‍ ഡിജിപിയുടെ ഉത്തരവ്. രോഗികളുടെ എണ്ണം കുറഞ്ഞതിനാലെന്നാണ് ഡിജിപിയുടെ വിശദീകരണം.
കോവിഡ് രോഗികളുടെ എണ്ണം ഉയർന്നഘട്ടത്തിലായിരുന്നു പൊലീസിന് ചുമതല നൽകിയിരുന്നത്. ഉത്തരവിൽ പലകോണിൽ നിന്നു സർക്കാരിന് വിമര്ശനമേക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക