ഉത്തരവ്

ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ നിരോധിക്കാനുള്ള ഉത്തരവ്; യുപി സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ നിരോധിക്കാനുള്ള ഉത്തരവ്; യുപി സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ നിരോധിക്കാനുള്ള യുപി സർക്കാരിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ നോട്ടീസ്. യുപി സർക്കാർ ഹലാൽ സർട്ടിഫിക്കേഷനോടുകൂടിയ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവ ...

കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് നിർബന്ധമല്ലെന്ന ഉത്തരവ് സർക്കാർ റദ്ദാക്കി

കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് നിർബന്ധമല്ലെന്ന ഉത്തരവ് സർക്കാർ റദ്ദാക്കി

യുജിസി അംഗീകരിച്ച സംസ്ഥാനതല യോഗ്യത പരീക്ഷ പാസായവരെ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമിക്കാൻ കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് നിർബന്ധമല്ലെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ചട്ടം ഭേദഗതി ...

കോളേജ് അധ്യാപകരാവാൻ ഇനി മുതൽ സെറ്റും സ്ലെറ്റും നേടണം; പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

കോളേജ് അധ്യാപകരാവാൻ ഇനി മുതൽ സെറ്റും സ്ലെറ്റും നേടണം; പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

കോളേജ് അധ്യാപക നിയമനത്തിന് പുതിയ ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളേജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റ് പരീക്ഷയും സ്ലെറ്റ്(SLET) പരീക്ഷയും പാസാകുന്നതാണ് അടിസ്ഥാന ...

മാതാപിതാക്കൾ വിദേശത്ത് പോയിട്ടില്ല, എന്നിട്ടും മകന്റെ ജന്മസ്ഥലം ലണ്ടൻ; അധികൃതരുടെ അനാസ്ഥയില്‍ വലഞ്ഞ് സോണി

റവന്യൂ സർട്ടിഫിക്കറ്റ് അപേക്ഷകൾ നിരസിച്ചാൽ കൃത്യമായ കാരണം വ്യക്തമാക്കണമെന്ന് ഉത്തരവ്

റവന്യൂ സർട്ടിഫിക്കറ്റ് അപേക്ഷകൾ നിരസിക്കുകയോ വീണ്ടും നൽകാൻ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ കൃത്യമായ കാരണം വ്യക്തമാക്കണം. ഈ ഡിസ്ട്രിക്ട് പോർട്ടൽ വഴിയുള്ള റവന്യൂ സർട്ടിഫിക്കറ്റ് അപേക്ഷകൾ നിരസിക്കുകയാണെങ്കിൽ അതിന്റെ ...

കൊവിഡിന് മുമ്പുള്ള പഴയ നിരക്കിലേക്ക് മടങ്ങാൻ റെയിൽവെ; സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നത് പിൻവലിച്ച് ഉത്തരവ്

കൊവിഡിന് മുമ്പുള്ള പഴയ നിരക്കിലേക്ക് മടങ്ങാൻ റെയിൽവെ; സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നത് പിൻവലിച്ച് ഉത്തരവ്

ന്യൂഡൽഹി: നിരക്ക് വർദ്ധനയുള‌ള സ്‌പെഷ്യൽ ട്രെയിനുകൾക്കെതിരെ വ്യാപകമായി യാത്രക്കാരുടെ പരാതി ഉയർന്നതോടെ കൊവിഡിന് മുൻപുള‌ള പഴയ നിരക്കിലേക്ക് മടങ്ങാൻ റെയിൽവെയുടെ തീരുമാനം. അടിയന്തരമായി തന്നെ സ്‌പെഷ്യൽ ടാഗ് ...

ഡ്യൂട്ടി സമയത്ത് മദ്യപാനം: മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ

സ്വാതന്ത്ര്യദിനം; സംസ്ഥാനത്ത് നാളെ മദ്യ വിൽപന ഉണ്ടാവില്ല

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെ ബെവ്‌കോ വഴി മദ്യ വിൽപന ഉണ്ടാവില്ല. ഔട്ട്‌ലെറ്റുകൾക്കും വെയർഹൗസുകൾക്കും ഇത് സംബന്ധിച്ച്‌ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ മദ്യ ...

ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കും ; നിർണ്ണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കും ; നിർണ്ണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന് തമിഴ്നാട് സർക്കാർ. ഇതിനായി താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകും.നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ ജീവനക്കാരെ വിഭജിച്ച്‌ കാണുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ വിഷയത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുള്ള മലയാള ഭാഷയെ ...

സംസ്ഥാനത്തിനി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്

ചൊവ്വ, ശനി ദിവസങ്ങളിൽ മൊബൈൽ, കണ്ണട കടകൾ തുറക്കാം; ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവ്

തിരുവന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ ഈ ...

കളമശേരി പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരനു കൂടി കോവിഡ്

ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ തുടരണം , അവശ്യസാധനങ്ങൾ വാങ്ങുന്നതിന് വീട്ടിലെ ഒരു അംഗം മാത്രം പുറത്ത് പോയി വരണം ,ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ

കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുളള സമ്പൂർണ്ണ ലോക്ക്ഡൗണിലെ നിർദ്ദേശങ്ങൾ കൊച്ചി സിറ്റിയിൽ കർശനമായി നടപ്പാക്കുമെന്ന് ഇൻസ്പെട്കർ ജനറൽ ആൻഡ് കമ്മീഷണർ ഓഫ് ...

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

നിര്‍മ്മാണ മേഖലയിലെ ഇളവുകള്‍ പ്രായോഗികമല്ല; ലോക്ക്ഡൗണ്‍ ഉത്തവിനെതിരെ എതിര്‍പ്പുമായി പൊലീസ്

സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ ഉത്തരവിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പൊലീസ്. ഇളവുകള്‍ കുറയ്ക്കണമെന്നും നിര്‍മ്മാണ മേഖലയിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ് പൊലീസിന്റെ ആവശ്യം. ഇത്രയധികം ഇളവുകള്‍ അനുവദിച്ചാല്‍ ലോക്ക്ഡൗണ്‍ ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി. 2019 ജൂലൈ മുതലുള്ള അലവൻസ് അടക്കം കുടിശിക നൽകുമെന്ന് ഉത്തരവിൽ പറയുന്നു. ...

കോവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു; ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാന്‍ ഡിജിപിയുടെ ഉത്തരവ്

കോവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു; ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാന്‍ ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാന്‍ ഡിജിപിയുടെ ഉത്തരവ്. രോഗികളുടെ എണ്ണം കുറഞ്ഞതിനാലെന്നാണ് ഡിജിപിയുടെ വിശദീകരണം. കോവിഡ് ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 30 മുതൽ; പങ്കെടുക്കാത്തവർക്കെതിരേ നടപടി

കണ്ണൂർ :തദ്ദേശസ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്  ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ഉത്തരവ്  ലഭിച്ച ഉദ്യോഗസ്ഥർ നിശ്ചയിക്കപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ പരിശീലന ക്ലാസുകളിൽ ...

നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് തുടരാന്‍ യുഎസ് എഫ്‌സിസി തീരുമാനം

നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് തുടരാന്‍ യുഎസ് എഫ്‌സിസി തീരുമാനം

നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള 2017ലെ ഉത്തരവ് മാറ്റമില്ലാതെ തുടരാന്‍ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ തീരുമാനിച്ചു. ഉത്തരവിലെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന കോടതി നിര്‍ദേശം നിലനില്‍ക്കെ ...

ഇനി 14 ദിവസമില്ല; ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി ഇനി 7 ദിവസം, സര്‍ക്കാര്‍ ഉത്തരവിറക്കി

ഇനി 14 ദിവസമില്ല; ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി ഇനി 7 ദിവസം, സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങുന്നവരും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി ഏഴുദിവസമായി കുറച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. പെരുമ്പടപ്പിൽ വളർത്തുനായ്ക്കളെ കൊണ്ടുതള്ളുന്നു; ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡോബർമാൻ ...

പത്തനംതിട്ടയില്‍ നിരോധനാജ്ഞ നീട്ടി

പത്തനംതിട്ടയില്‍ നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി. നേരത്തേ ഇന്ന് അര്‍ദ്ധരാത്രിവരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപന ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കൊച്ചി: കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം നിരോധിച്ച്‌ ഹൈക്കോടതി. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. അതിനാല്‍ സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ ...

ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ വില്ലത്തരം പതിവാക്കിയ ‘വില്ലത്തികള്‍ക്കെതിരെ’ അറസ്റ്റും കുറ്റപത്രവും വിചാരണയും വിധിയും ഉണ്ടായത് 24 മണിക്കൂറിനുള്ളില്‍ ? സംഭവം കൊച്ചിയില്‍ !

ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ വില്ലത്തരം പതിവാക്കിയ ‘വില്ലത്തികള്‍ക്കെതിരെ’ അറസ്റ്റും കുറ്റപത്രവും വിചാരണയും വിധിയും ഉണ്ടായത് 24 മണിക്കൂറിനുള്ളില്‍ ? സംഭവം കൊച്ചിയില്‍ !

കൊച്ചി ∙ ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം കാണിച്ച പ്രതികള്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു വാദം കേട്ട് കോടതി ശിക്ഷ വിധിച്ചു. അത്യപൂര്‍വ സംഭവം കൊച്ചിയിലാണ്. എറണാകുളം ...

കോണ്‍ഗ്രസ്സില്‍ ഭിന്നത അതിരൂക്ഷം, ‘ഉണ്ട’ ഉയര്‍ത്തിയവരെയും ഉലച്ചു . . !

കോണ്‍ഗ്രസ്സില്‍ ഭിന്നത അതിരൂക്ഷം, ‘ഉണ്ട’ ഉയര്‍ത്തിയവരെയും ഉലച്ചു . . !

കേരളത്തില്‍ 'ഉണ്ടയുടെ' പിന്നാലെ പായുന്ന കോണ്‍ഗ്രസ്സിന്റെ നെഞ്ചിലേക്കാണിപ്പോള്‍ 'ഉണ്ട' ശരിക്കും തറച്ചിരിക്കുന്നത്. ജയറാം രമേശ് 'തിരനിറച്ചപ്പോള്‍' വെടി പൊട്ടിച്ചതാകട്ടെ ജോതിരാദിത്യ സിന്ധ്യയാണ്. മുന്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ്സിന്റെ ദേശീയ ...

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി തള്ളി

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി തള്ളി

ന്യൂ ഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

കേരളത്തിൽ നാളെ ഹർത്താൽ ഉണ്ടോ?

സംസ്ഥാനത്ത് നാളെ(17.12.2019) രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 07.01.2019 ...

സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം ഒരു മണിയല്ല, ഒന്നേകാലെന്ന് ഉത്തരവ്

സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം ഒരു മണിയല്ല, ഒന്നേകാലെന്ന് ഉത്തരവ്

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണസമയം ഒന്നേകാൽ മുതൽ രണ്ടു മണി വരെയാണെന്ന് ഉത്തരവ്. ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെയാണ് ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേകാൽ മുതൽ രണ്ടു മണിവരെയാണ് ജീവനക്കാർക്ക് ...

Latest News