സിനിമാസ്വാദകരുടെ മക്കൾ സെൽവമാണ് വിജയ് സേതുപതി. വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘തുഗ്ലക്ക് ദര്‍ബാർ’. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണെന്നാണ് സൂചന.
പി. സി ജോര്‍ജിന്റെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്യാതെ യു.ഡി.എഫ് യോഗം; ഊഴം കാത്ത് ജോര്‍ജ്
മഞ്ജിമ മോഹൻ, റാഷി ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അതേസമയം, വിജയ്, വിജയ് സേതുപതി എന്നിവരൊന്നിക്കുന്ന ചിത്രം മാസ്റ്റർ ഈ മാസം 13 ന് തിയേറ്ററുകളിലെത്തും.
തിരുവാഭരണ ഘോഷയാത്ര ചൊവ്വാഴ്ച പന്തളത്തുനിന്നു പുറപ്പെടും; മകരവിളക്ക് 14ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക