കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന് കേന്ദ്രത്തില്‍ 2021-22 വര്‍ഷത്തെ പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സില്ക്ക് പുതിയ രജിസ്ട്രേഷന് ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സിനും, 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സിനും ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതാ കോഴ്സിന് 1850 രൂപയും ഹയര്സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. എസ് സി/എസ് ടി/ ഭിന്നശേഷിക്കാര്‍, ബ്ലോക്ക് പരിധിയിലെ പഠിതാക്കള്‍ എന്നിവര്‍ക്ക് ഫീസിളവ് ലഭിക്കും. താല്പര്യമുള്ളവര് 9495365907 എന്ന നമ്പറില്‍ ബന്ധപ്പെടുക.
‘അച്ഛന് ആദ്യം ഞങ്ങളുടെ വിവാഹത്തെ എതിര്‍ത്തു’; മനസ്സു തുറന്ന് കജോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക